കോ​വി​ഡ് 1312, രോ​ഗ​മു​ക്തി 1878
Sunday, June 13, 2021 10:28 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1312 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1878 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 1303 പേ​ര്‍​ക്കും ആ​റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 389 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പ​ര​വൂ​ര്‍-68, ക​രു​നാ​ഗ​പ്പ​ള്ളി-32, പു​ന​ലൂ​ര്‍-10, കൊ​ട്ടാ​ര​ക്ക​ര- എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തൃ​ക്കോ​വി​ല്‍​വ​ട്ടം-51, ആ​ദി​ച്ച​ന​ല്ലൂ​ര്‍-50, അ​ഞ്ച​ല്‍, തേ​വ​ല​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 41 വീ​ത​വും ഓ​ച്ചി​റ, മൈ​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ 34 വീ​ത​വും കു​ല​ശേ​ഖ​ര​പു​രം, ചി​റ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 28 വീ​ത​വും നെ​ടു​വ​ത്തൂ​ര്‍-24, പെ​രി​നാ​ട്-23, ചാ​ത്ത​ന്നൂ​ര്‍, തൊ​ടി​യൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 22 വീ​ത​വും പന്മ​ന, പൂ​ത​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 21 വീ​ത​വും പോ​രു​വ​ഴി-19, കു​ണ്ട​റ, നെ​ടു​മ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 18 വീ​ത​വും കൊ​റ്റ​ങ്ക​ര, മ​യ്യ​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ 17 വീ​ത​വും ഏ​രൂ​ര്‍, ച​ട​യ​മം​ഗ​ലം, പ​വി​ത്രേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 16 വീ​ത​വും ക​ട​യ്ക്ക​ല്‍-15, ച​വ​റ-14, കു​ള​ക്ക​ട, ശൂ​ര​നാ​ട് നോ​ര്‍​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 13 വീ​ത​വും തെന്മ​ല-10, ക​ല്ലു​വാ​തു​ക്ക​ല്‍-​ഒ​ന്‍​പ​ത്, ക്ലാ​പ്പ​ന, ചി​ത​റ, വെ​ളി​യം ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വും ഈ​സ്റ്റ് ക​ല്ല​ട, എ​ഴു​കോ​ണ്‍, ക​രീ​പ്ര, തൃ​ക്ക​രു​വ, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും ക​ര​വാ​ളൂ​ര്‍, ത​ഴ​വ, പ​ന​യം ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും ഇ​ള​മാ​ട്, കു​ള​ത്തൂ​പ്പു​ഴ, നീ​ണ്ട​ക​ര, പ​ത്ത​നാ​പു​രം, പേ​ര​യം, വെ​സ്റ്റ് ക​ല്ല​ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും ഇ​ള​മ്പ​ള്ളൂ​ര്‍, ഉ​മ്മ​ന്നൂ​ര്‍, ത​ല​വൂ​ര്‍, മേ​ലി​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും ഇ​ട്ടി​വ, കു​മ്മി​ള്‍, പൂ​യ​പ്പ​ള്ളി, വെ​ളി​ന​ല്ലൂ​ര്‍, മ​ണ്‍​ട്രോ​തു​രു​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ ഉ​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.