1422 പേർക്ക് കൂടി കോവിഡ്
Friday, June 18, 2021 10:33 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1422 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1318 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 1412 പേ​ര്‍​ക്കും എ​ട്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 397 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-36, പ​ര​വൂ​ര്‍-21, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ട്ടു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ ഉ​ള്ള​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ തൃ​ക്കോ​വി​ല്‍​വ​ട്ടം-74, നെ​ടു​മ്പ​ന-43, ക​രീ​പ്ര-41, പേ​ര​യം-36, ഇ​ള​മ്പ​ള്ളൂ​ര്‍-35, ആ​ദി​ച്ച​ന​ല്ലൂ​ര്‍, പന്മ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 34 വീ​ത​വും മേ​ലി​ല-53, തൊ​ടി​യൂ​ര്‍-32, തേ​വ​ല​ക്ക​ര-29, എ​ഴു​കോ​ണ്‍-27, ക​ല്ലു​വാ​തു​ക്ക​ല്‍-25, ഇ​ട്ടി​വ-24, ച​വ​റ-22, ഓ​ച്ചി​റ, ക​ട​യ്ക്ക​ല്‍, തൃ​ക്ക​രു​വ, ശൂ​ര​നാ​ട് നോ​ര്‍​ത്ത് ഭാ​ഗ​ങ്ങ​ളി​ല്‍ 21 വീ​ത​വും മ​ണ്‍​ട്രോ​തു​രു​ത്ത്, മ​യ്യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 20 വീ​ത​വും ത​ല​വൂ​ര്‍-19, കു​ല​ശേ​ഖ​ര​പു​രം-17, പ​ത്ത​നാ​പു​രം, പെ​രി​നാ​ട്, വെ​ളി​യം, ശാ​സ്താം​കോ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 16 വീ​ത​വും കൊ​റ്റ​ങ്ക​ര-15, ച​ട​യ​മം​ഗ​ലം-14, ഏ​രൂ​ര്‍-12, അ​ഞ്ച​ല്‍, ചാ​ത്ത​ന്നൂ​ര്‍, ത​ഴ​വ ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും പൂ​ത​ക്കു​ളം-​ഒ​ന്‍​പ​ത്, ഇ​ട​മു​ള​യ്ക്ക​ല്‍-​എ​ട്ട്, ഉ​മ്മ​ന്നൂ​ര്‍, കു​ള​ത്തൂ​പ്പു​ഴ, ചി​റ​ക്ക​ര, നി​ല​മേ​ല്‍, നെ​ടു​വ​ത്തൂ​ര്‍, പ​ട്ടാ​ഴി, പ​ന​യം, പ​വി​ത്രേ​ശ്വ​രം, പി​റ​വ​ന്തൂ​ര്‍, വെ​ട്ടി​ക്ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വുമാണ് രോഗബാധിതർ.