കൊട്ടാരക്കരയിൽ വിദ്യാർഥികൾക്ക് മൊബൈൽഫോ​ണു​ക​ൾ ന​ൽ​കി
Friday, July 23, 2021 10:34 PM IST
കൊ​ട്ടാ​ര​ക്ക​ര:​ വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി കൊ​ട്ടാ​ര​ക്ക​ര താ​ലു​ക്ക്‌ ഹൗ​സി​ങ്ങ് സൊ​സൈ​റ്റി മൊ​ബെെ​യി​ൽ ഫോ​ണു​ക​ൾ ന​ൽ​കി. സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് പ്രസിഡന്‍റ് വി.​പി. പ്ര​ശാ​ന്ത്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബോ​ർ​ഡ്‌ അ​ങ്ങ​ളാ​യ എം ​ബാ​ബു, വി ​എ​സ്‌ സോ​മ​രാ​ജ​ൻ, വി​ശ്വ​നാ​ഥ​ൻ​പി​ള്ള, ര​വി​നാ​ഥ​ൻ പി​ള്ള , കെ ​സി നാ​രാ​യ​ണ​ൻ, ബീ​ന, സെ​ക്ര​ട്ട​റി ജ​യ​ലക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഭ​ര​ണ​സ​മി​തി, സ​ഹ​കാ​രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഫോ​ണു​ക​ൾ വാ​ങ്ങി ന​ൽ​കി​യ​ത്.