ഒ​ളിം​പി​ക് ഐ​ക്യ​ദാ​ർ​ഡ്യം: വി​ജ​യ​ദീ​പം തെ​ളി​യി​ച്ചു
Friday, July 23, 2021 11:46 PM IST
പ​ന്മ​ന : 32-ാ മ​ത് ടോ​ക്കി​യോ ഒ​ളിം​പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പിക്കുന്നതിന്‍റെ ഭാഗമായി മ​ന​യി​ൽ ഫു​ട്ബോ​ൾ അ​സ്ോ​സി​യേ​ഷ​ന്‍റേയും ശ്രീ​വി​ദ്യാ​ധി​രാ​ജ ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഡ്യ സം​ഗ​മ​വും വി​ജ​യ​ദി​പം തെ​ളി​യ​ക്ക​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു.
പ​ന്മ​ന മ​ന​യി​ൽ എ​സ് ബി ​വി എ​സ് ജി ​എ​ച്ച് എ​സ് എ​സി​ന്‍റെ മു​ൻ​വ​ശം ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി ​പി സു​ധീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എംഎ​ഫ്എ ​പ്ര​സി​ഡ​ന്‍റും സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ പ​ന്മ​ന മ​ഞ്ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സ​ലാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ ​വി​ദ്യാ​ധി​രാ​ജ ഗ്ര​ന്ഥ​ശാ​ല ഭാ​ര​വാ​ഹി​ക​ളാ​യ സ​ജീ​ന്ദ്ര​കു​മാ​ർ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.