അൻപത്തിയാറിന്‍റെ പ്രായവ്യത്യാസത്തിൽ പരീക്ഷാഹാളിൽ അവർ മത്സരിച്ചെഴുതി
Tuesday, July 27, 2021 1:01 AM IST
പ​ത്ത​നാ​പു​രം:​ സാ​ക്ഷ​ര​താ മി​ഷ​ൻ തു​ല്യ​ത പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ആ​ളും, പ്ര​ായ​മേ​റ്റ​വും കു​റ​ഞ്ഞ വ്യ​ക്തി​യും പ​രീ​ക്ഷ​യെ​ഴു​തി​യ​ത് പ​ത്ത​നാ​പു​ര​ത്ത്. പ്രാ​യം തു​ല്യ​ത പ​രീ​ക്ഷ​യി​ൽ ഒ​രു പ്ര​ശ്ന​മേ​യ​ല്ലെ​ന്ന​തും പ​രീ​ക്ഷാ​സെ​ന്‍റ​റി​ൽ കൗ​തു​കം സൃ​ഷ്ടി​ച്ചു. ഇ​ട​ത്ത​റ മു​ഹ​മ്മ​ദ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ ത​മ്മി​ലു​ള്ള പ്രാ​യ വ്യ​ത്യാ​സം 56 വ​യ​സ്.​

ഒ​രാ​ൾ പ്ല​സ് വ​ണി​ലും ഒ​രാ​ൾ പ്ല​സ് ടു​വി​ലും. കു​ണ്ട​യം വ​ഴി കി​ണ​ർ മൊ​ട്ട​ലു​വി​ള വീ​ട്ടി​ൽ സി ​പ്ര​ഭാ​ക​ര​ൻ 76 ആ​ണ് ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ്ലസ് ടു വി​ദ്യാ​ർ​ഥി. അ​ഞ്ച​ൽ കോ​ട്ടു​ക്ക​ൽ ദാ​റു​ൽ അ​മാ​നി​ൽ അ​ൽ​അ​മീ​ൻ (20) ആ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥിയും. ആ​ദ്യ പ​രീ​ക്ഷ ര​ണ്ടു പേ​രും ന​ല്ല​ത് പോ​ലെ എ​ഴു​തി എ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ്. പ്ല​സ് വ​ണ്ണി​ന് ഇം​ഗ്ലീ​ഷും, പ്ല​സ് ടു​വി​ന് മ​ല​യാ​ള​വു​മാ​യി​രു​ന്നു. 1968-69 ൽ ​പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ളേ​ജി​ൽ പ്രീ​ഡി​ഗ്രി പ​ഠി​ച്ചെ​ങ്കി​ലും പ്ര​ഭാ​ക​ര​ന് പാ​സാ​വാ​ൻ ക​ഴി​ഞ്ഞി​ല്ല. വീ​ട്ടി​ലെ ക​ഷ്ട​പാ​ടും, മാ​താ​പി​താ​ക്ക​ൾ​ക് സു​ഖ​മി​ല്ലാ​തെ​യും ആ​യ​തോ​ടെ പ​ഠ​നം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു.​

കൂ​ലി പ​ണി​യും, തു​ട​ർ​ന്ന് പ​ട്ടി​ക​ജാ​തി സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ താ​ത്കാ​ലി​ക ജോ​ലി​യും പ്ര​ഭാ​ക​ര​നു​ണ്ട്.​ ഇ​തി​നി​ടെ​യാ​ണ് പ്ല​സ് ടു ​തു​ല്യ​ത​യു​ണ്ടെ​ന്ന് അ​റി​യു​ന്നു​ത്. ത​നി​ക്ക് അ​ന്ന് ക​ഴി​യാ​തി​രു​ന്ന​ത് ഇ​ന്ന് നേ​ട​ണം എ​ന്ന ആ​ഗ്ര​ഹം പ്ര​ഭാ​ക​ര​നി​ൽ ഉ​ണ്ടാ​യ​തോ​ടെ പ​ത്ത​നാ​പു​രം സെ​ൻ്റ് സ്റ്റീ​ഫ​ൻ​സ് സ്കൂ​ളി​ലെ തു​ല്യ​താ ക്ലാ​സി​ൽ ചേ​രു​ക​യാ​യി​രു​ന്നു.​ അ​ഞ്ച​ൽ കോ​ട്ടു​ക്ക​ൽ ഗ​വ. യു ​പി സ്കൂ​ളി​ൽ 7-ാം ക്ലാ​സ് പ​ഠ​ന ശേ​ഷം മ​ത​പ​ഠ​ന​ത്തി​ലേ​യ്ക് തി​രി​യു​ക​യാ​യി​രു​ന്നു അ​ൽ അ​മീ​ൻ.​ ഇ​തി​ന് ശേ​ഷം പ​ത്താം ക്ലാ​സ് പാ​സാ​ക​ണം ആ​ഗ്ര​ഹം മ​ന​സി​ൽ വ​ന്നു.​ ബി​രു​ദം നേ​ട​മെ​ന്നാ​ണ് അ​ൽ​അ​മീ​ൻ പ​റ​യു​ന്ന​ത്. തു​ല്യ​ത പ​രീ​ക്ഷ​യി​ൽ എ​സ് എ​സ് എ​ൽ സി ​യ്ക് ഉ​യ​ർ​ന്ന മാ​ർ​ക് വാ​ങ്ങി​യി​രു​ന്നു അ​ൽ അ​മീ​ൻ.​ സെ​ന്‍റ​ർ കോ​ഡി​നേ​റ്റ​ർ തു​ള​സി​യു​ടെ അ​രു​മ​ശി​ഷ്യ​രാ​ണ് ര​ണ്ടു പ​ഠി​താ​ക്ക​ളും.