അ​ധ്യാ​പി​ക​യെ അ​നു​മോ​ദി​ച്ചു
Sunday, September 19, 2021 11:09 PM IST
പ​ത്ത​നാ​പു​രം: ​ഹ​യ​ർ സെ​ക്ക​ന്‍ററി തു​ല്യ​താ പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ പ്ലസ് ല​ഭി​ച്ച അ​ധ്യാ​പി​ക​യെ കെപിഎ​സ് റ്റിഎ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു
സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​ത്തു​ന്ന പ്ലസ് ടു തു​ല്യ​താ പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ പ്ലസ് ല​ഭി​ച്ച പ​ട്ടാ​ഴി ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍ററി സ്കൂ​ൾ അ​ധ്യാ​പി​ക​യും കേ​ര​ളാ പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​വു​മാ​യ ഷീ​ജ.​എ.എ​സിനെ ​കെപിഎ​സ് റ്റി.​എ കു​ള​ക്ക​ട ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.
കെപിഎ​സ്​റ്റിഎ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പ​ര​വൂ​ർ സ​ജീ​ബ് ഉ​പ​ഹാ​രം ന​ൽ​കി യോ​ഗം ഉ​ത്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദീ​പ ജോ​ർ​ജ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. ഷാ​ജി തോ​മ​സ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബി​ജു.കെ.​മാ​ത്യു, റ്റി.​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.