സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന: 13 കേ​സു​ക​ള്‍​ക്ക് പി​ഴ
Tuesday, September 21, 2021 12:32 AM IST
കൊല്ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ 13 കേ​സു​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി.
ക​രു​നാ​ഗ​പ്പ​ള്ളി, ആ​ല​പ്പാ​ട്, ഓ​ച്ചി​റ, നീ​ണ്ട​ക​ര, ച​വ​റ, ക്ലാ​പ്പ​ന, കെ.​എ​സ.് പു​രം, പന്മ​ന, ത​ഴ​വ, തൊ​ടി​യൂ​ര്‍, തെ​ക്കും​ഭാ​ഗം, തേ​വ​ല​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ഒ​ന്‍​പ​ത് കേ​സു​ക​ളി​ല്‍ പി​ഴ​യീ​ടാ​ക്കി. 107 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.
കു​ന്ന​ത്തൂ​രി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു കേ​സി​ന് പി​ഴ ഈ​ടാ​ക്കു​ക​യും 27 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍, പ​ന​യം, പൂ​ത​ക്കു​ളം, നെ​ടു​മ്പ​ന എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 148 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. അ​ഞ്ച് കേ​സു​ക​ളി​ല്‍ പി​ഴ​യീ​ടാ​ക്കി .
പു​ന​ലൂ​രി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ആ​റ് കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.