പാ​ച​ക​പ്പു​ര​യും ഡൈ​നിം​ഗ് ഹാ​ളും ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 25, 2021 12:33 AM IST
ച​വ​റ : തെ​ക്കും​ഭാ​ഗം ഞാ​റ​മൂ​ട് സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി സ്കൂ​ളി​ല്‍ എ​ന്‍. വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ യു​ടെ ആ​സ്തി​വി​ക​സ​ന​ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച 10ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ച്ച പാ​ച​ക​പ്പു​ര​യു​ടെ​യും ഡൈ​നിം​ഗ്ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ട​ന്നു.
ഉ​ദ്ഘാ​ട​നം ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ നി​ര്‍​വഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ൻ അ​ധ്യക്ഷ​ത​ വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഫാ. ​രാ​ജേ​ഷ് മാ​ര്‍​ട്ടി​ന്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​സോ​മ​ന്‍, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ജി എ​സ്. പ​ള​ളി​പ്പാ​ട​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്അം​ഗം​ സ​ജു വാ​ന്‍​ക്രോ​സ് , പിറ്റിഎ പ്ര​സി​ഡ​ന്‍റ് അ​നി​ത, ഹെ​ഡ്മി​സ്ട്ര​സ് റാ​ണി പീ​റ്റ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഇ​ന്‍റ​ര്‍​വ്യൂ മാ​റ്റി​വെ​ച്ചു

കൊല്ലം: ആ​ര്യ​ങ്കാ​വ് പാ​ല്‍ പ​രി​ശോ​ധ​ന ചെ​ക്ക് പോ​സ്റ്റി​ലേ​യ്ക്കു​ള്ള ട്രെ​യി​നി അ​ന​ലി​സ്റ്റു​മാ​രു​ടെ താ​ല്‍​ക്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യി സെ​പ്തം​ബ​ര്‍ 27ന് ​ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ര്‍​വ്യൂ 28 ന് ​നി​ശ്ച​യി​ച്ച സ്ഥ​ല​ത്തും സ​മ​യ​ത്തും ന​ട​ത്തു​മെ​ന്ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍-04742748098.