സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന: 12 കേ​സു​ക​ള്‍​ക്ക് പി​ഴ
Sunday, September 26, 2021 12:24 AM IST
കൊല്ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്സാ​നാ പ​ര്‍​വീ​ണി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന താ​ലൂ​ക്കു​ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ 12 കേ​സു​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി.
ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ, കെ. ​എ​സ്.​പു​രം, ത​ഴ​വ, തൊ​ടി​യൂ​ര്‍, തേ​വ​ല​ക്ക​ര, പന്മന, തെ​ക്കും​ഭാ​ഗം, ക്ലാ​പ്പ​ന, നീ​ണ്ട​ക​ര, ഓ​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നാ​ല് കേ​സു​ക​ള്‍​ക്ക് പി​ഴ​ചു​മ​ത്തി. 111എ​ണ്ണ​ത്തി​ന് താ​ക്കീ​ത് ന​ല്‍​കി. ച​ട​യ​മം​ഗ​ലം ചി​ത​റ, ക​രീ​പ്ര, എ​ഴു​കോ​ണ്‍, ക​ട​യ്ക്ക​ല്‍, കൊ​ട്ടാ​ര​ക്ക​ര, കു​ള​ക്ക​ട, കു​മ്മി​ള്‍ , മൈ​ലം നെ​ടു​വ​ത്തൂ​ര്‍, നി​ല​മേ​ല്‍, പൂ​യ​പ്പ​ള്ളി, ഉ​മ്മ​ന്നൂ​ര്‍, വെ​ളി​ന​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യി​ല്‍ നാ​ല് കേ​സു​ക​ള്‍​ക്ക് പി​ഴ​യീ​ടാ​ക്കി. 157 എ​ണ്ണ​ത്തി​ന് താ​ക്കീ​ത് ന​ല്‍​കി.
കു​ന്ന​ത്തൂ​രി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നാ​ല് കേ​സു​ക​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കു​ക​യും 38 എ​ണ്ണ​ത്തി​ന് താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു. കൊ​ല്ല​ത്ത് തൃ​ക്ക​രു​വ, ഇ​ര​വി​പു​രം, പൂ​ത​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 46 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. പ​ത്ത​നാ​പു​ര​ത്ത് പ​ട്ടാ​ഴി, ത​ല​വൂ​ര്‍, കു​ന്നി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റ് കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.
ധ​ർ​ണ ന​ട​ത്തി
കൊ​ട്ടാ​ര​ക്ക​ര: ദേ​ശീ​യ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ എ.​ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​ൺ​വീ​ന​ർ ടോ​ണി ജെ ​കോ​യി​ത്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷെ​റി സി ​മാ​ത്യു, പി ​ജെ ചെ​റി​യാ​ൻ, അ​ഷോ​ർ സി ​വി, റോ​യി ജോ​സ​ഫ് സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ജു മി​ഖാ​യേ​ൽ, കെ ​ത​ങ്ക​ച്ച​ൻ, ബോ​ബ​ൻ കു​ര്യാ​ക്കോ​സ്, ഷോ ​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളെ​യും ക​ർ​ഷ​ക താ​ൽ​പ​ര്യ​ങ്ങ​ളെ​യും ബ​ലി​ക​ഴി​ക്കു​ന്ന കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് ന്യാ​യ​മാ​യ വി​ല ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്നും കൃ​ഷി​യി​ട​ങ്ങ​ളെ യും ​ക​ർ​ഷ​ക​രെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
സീ​റ്റൊ​ഴി​വ്
കൊല്ലം: പ​ത്ത​നം​തി​ട്ട സ്‌​കൂ​ള്‍ ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് അ​പ്ലൈ​ഡ് സ​യ​ന്‍​സ​സ് കോ​ളേ​ജി​ല്‍ ബിഎ​സ് സി ​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ബിസിഎ ​എ​ന്നീ കോ​ഴ്‌​സു​ക​ളി​ല്‍ സീ​റ്റൊ​ഴി​വു​ണ്ട്. ഫോ​ണ്‍ 9446302066, 0468 2224785.