കോ​വി​ഡ് 954; രോ​ഗ​മു​ക്തി 117
Sunday, September 26, 2021 9:21 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 953 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 117 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും സ​മ്പ​ർ​ക്കം വ​ഴി 952 പേ​ർ​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 103 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ കൊ​ട്ടാ​ര​ക്ക​ര- 31, പു​ന​ലൂ​ർ -17, ക​രു​നാ​ഗ​പ്പ​ള്ളി -14, , പ​ര​വൂ​ർ -ഒ​ന്പ​ത് എ​ന്നി​ങ്ങ​നെയാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​രു​വ​ഴി-42, ആ​ദി​ച്ച​നെ​ല്ലൂ​ർ- 38, പ​ത്ത​നാ​പു​രം-32, ഇ​ട്ടി​വ- 28,ക​ല്ലു​വാ​തു​ക്ക​ൽ-27, ഇ​ട​മു​ള​യ്ക്ക​ൽ-22, വെ​ട്ടി​ക്ക​വ​ല-21, മ​യ്യ​നാ​ട് ചി​റ​ക്ക​ര, അ​ഞ്ച​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ 19 വീ​ത​വും തൃ​ക്ക​രു​വ, കൊ​റ്റ​ങ്ക​ര, ഏ​രൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ 18 വീ​ത​വും പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര-16, വി​ള​ക്കു​ടി, നെ​ടു​മ്പ​ന ചി​ത​റ,കു​ണ്ട​റ മേ​ഖ​ല​ക​ളി​ൽ 15 വീ​ത​വും ശാ​സ്താം​കോ​ട്ട, വെ​ളി​ന​ല്ലൂ​ർ, ത​ല​വൂ​ർ, ച​ട​യ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ 14 വീ​ത​വും നെ​ടു​വ​ത്തൂ​ർ, തൊ​ടി​യൂ​ർ, ക​രീ​പ്ര-13, വെ​ളി​യം,പി​റ​വ​ന്തൂ​ർ, ത​ഴ​വ, എ​ഴു​കോ​ൺ- 12, പ​വി​ത്രേ​ശ്വ​രം- 11, കു​ന്ന​ത്തൂ​ർ, കി​ഴ​ക്കേ​ക​ല്ല​ട-പ​ത്ത്, മൈ​ലം, കു​ള​ക്ക​ട, ഉ​മ്മ​ന്നൂ​ർ, ഇ​ള​മാ​ട് -ഒ​ൻ​പ​ത്, ഓ​ച്ചി​റ, ക​ര​വാ​ളൂ​ർ, നി​ല​മേ​ൽ,തെ​ന്മ​ല, ചാ​ത്ത​ന്നൂ​ർ, ച​വ​റ, കു​ള​ത്തു​പ്പു​ഴ - എ​ട്ട്, ക​ട​യ്ക്ക​ൽ, ശൂ​ര​നാ​ട് തെ​ക്ക്, പേ​ര​യം,പൂ​യ​പ്പ​ള്ളി, പൂ​ത​ക്കു​ളം, തൃ​ക്കോ​വി​ൽ​വ​ട്ടം ഭാ​ഗ​ങ്ങ​ളി​ൽ ഏ​ഴ് വീ​ത​വും ശൂ​ര​നാ​ട് വ​ട​ക്ക്, മൈ​നാ​ഗ​പ്പ​ള്ളി, പെ​രി​നാ​ട്, കു​ല​ശേ​ഖ​ര​പു​രം, ഇ​ള​മ്പ​ള്ളൂ​ർ മേ​ഖ​ല​ക​ളി​ൽ ആ​റു വീ​ത​വും മേ​ലി​ല, തേ​വ​ല​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ഞ്ചു വീ​ത​വും പ​ന്മ​ന, നീ​ണ്ട​ക​ര മേ​ഖ​ല​ക​ളി​ൽ നാ​ലു വീ​ത​വും പ​ടി​ഞ്ഞാ​റേ​ക​ല്ല​ട, പ​ന​യം,ക്ലാ​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​ർ. മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ടും അ​തി​ൽ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.