വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു
Tuesday, October 12, 2021 11:45 PM IST
തെ​ന്മ​ല : ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു. പാ​ല​രു​വി, തെ​ന്മ​ല ഇ​ക്കോ​ടൂ​റി​സം, ശേ​ന്തു​രു​ണി ഇ​ക്കോ​ടൂ​റി​സം എ​ന്നീ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ണ് ദു​ര​ന്ത നി​വാ​ര​ന്‍ അ​തോ​റ​ട്ടി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ല ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് ചൊ​വാ​ഴ്ച മു​ത​ല്‍ അ​ട​ച്ച​ത്. ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പി​ന്‍​വ​ലി​ക്കും വ​രെ സ​ഞ്ചാ​രി​ക​ള്‍​ക്ക് ഇ​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല​ന്ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ല​യോ​ര മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള രാ​ത്രി​കാ​ല യാ​ത്ര​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. രാ​ത്രി എ​ഴു​ മു​ത​ല്‍ രാ​വി​ലെ ഏ​ഴു​ വ​രെ മ​ല​യോ​ര പാ​ത​ക​ളി​ലൂ​ടെ അ​വ​ശ്യ യാ​ത്ര​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി. ക​ല്ല​ട​യ​റ്റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​പ്പാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ റൂ​ള്‍​ക​ര്‍​വ് അ​നു​സ​രി​ച്ച് ജ​ലം ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നും ജി​ല്ല ക​ള​ക്ട​ര്‍ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ചൊ​വാ​ഴ്ച വൈ​കി​ട്ട് നാ​ലു​മ​ണി​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 112.69 ആ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. അ​ണ​ക്കെ​ട്ടി​ലെ മൂ​ന്നു ഷ​ട്ട​റു​ക​ളും മു​പ്പ​ത് സെ.​മി വീ​ത​മാ​ണ് ഇ​പ്പോ​ള്‍ ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ശ​ങ്ക​പെ​ടെ​ണ്ട സാ​ഹ​ച്ച​ര്യ​മി​ല്ല​ന്നു കെ​ഐ​പി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു