കോ​വി​ഡ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന: മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ
Wednesday, October 20, 2021 11:43 PM IST
കൊല്ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന താ​ലൂ​ക്ക് ത​ല സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്ന് സ്ഥാ​പ​ങ്ങ​ള്‍​ക്ക് പി​ഴ​ചു​മ​ത്തി.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലെ ച​ട​യ​മം​ഗ​ലം, ഇ​ള​മാ​ട്, എ​ഴു​കോ​ണ്‍, മൈ​ലം, നി​ല​മേ​ല്‍, വെ​ളി​ന​ല്ലൂ​ര്‍, നെ​ടു​വ​ത്തൂ​ര്‍, കു​ള​ക്ക​ട, ഇ​ട്ടി​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കി. 88 കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി. ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ആ​റ് കേ​സു​ക​ള്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി.

ആ​ശാ പ്ര​വ​ര്‍​ത്ത​ക
ഒ​ഴി​വ്
കൊല്ലം: തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​താം വാ​ര്‍​ഡി​ലെ ആ​ശാ​പ്ര​വ​ര്‍​ത്ത​ക​യു​ടെ ഒ​രു ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വാ​ര്‍​ഡി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ 25 നും 45 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള വി​വാ​ഹി​ത​രാ​യ​വ​ര്‍​ക്കും വി​ധ​വ​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത എ​ട്ടാം ക്ലാ​സ്. താ​ല്‍​ക്കാ​ലി​ക​മാ​യി ആ​ശാ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ നി​ന്നും വി​ട്ടു നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കും നി​ല​വി​ല്‍ അ​ഞ്ച് മൊ​ഡ്യൂ​ള്‍ ട്രെ​യി​നി​ങ് പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന​യു​ണ്ട്. അ​പേ​ക്ഷ​ക​ള്‍ വെ​ള്ള ക​ട​ലാ​സി​ല്‍ എ​ഴു​തി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് 25ന് മു​ന്‍​പാ​യി സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.ഫോ​ണ്‍-0476 2877933.