തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ള്‍
Thursday, October 21, 2021 10:39 PM IST
കൊല്ലം: സ​ര്‍​ക്കാ​ര്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​ല്‍​ട്രോ​ണി​ല്‍ ഡി​പ്ലോ​മ ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, വേ​ഡ് പ്രോ​സ​സിം​ഗ് ആ​ന്‍​ഡ് ഡേ​റ്റാ എ​ന്‍​ട്രി, ലോ​ജി​സ്റ്റി​ക്‌​സ് ആ​ന്‍​ഡ് സ​പ്ലൈ ചെ​യി​ന്‍ മാ​നേ​ജ്‌​മെ​ന്‍റ്, ഡി​പ്ലോ​മ ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ്വെ​യ​ര്‍ ആ​ന്‍​ഡ് നെ​റ്റ്വ​ര്‍​ക്ക് മെ​യി​ന്‍റ​ന​ന്‍​സ് വി​ത്ത് ലാ​പ്‌​ടോ​പ് ടെ​ക്‌​നോ​ള​ജി​സ്, നെ​റ്റ് വ​ര്‍​ക്ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ആ​ന്‍​ഡ് ലി​ന​ക്‌​സ് എ​ന്നീ കോ​ഴ്‌​സ്‌​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ഹെ​ഡ് ഓ​ഫ് സെന്‍റ​ര്‍, കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​ര്‍, ടൗ​ണ്‍ അ​തി​ര്‍​ത്തി, കൊ​ല്ലം വി​ലാ​സ​ത്തി​ലും 0474 2731061 എ​ന്ന ന​മ്പ​റി​ലും ല​ഭി​ക്കും.