കു​റ്റി​വ​ട്ടം-​തേ​വ​ല​ക്ക​ര റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്
Thursday, October 21, 2021 11:23 PM IST
കു​റ്റി​വ​ട്ടം:​കു​റ്റി​വ​ട്ടം-​തേ​വ​ല​ക്ക​ര റോ​ഡി​ന്‍റ​എ നി​ർ​മാ​ണം പൂ​ർ‌​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് അ​ല്ലാ​മ മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ ലൈ​ബ്ര​റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​റ്റി​വ​ട്ടം കെ. ​അ​ബ്ദു​ൽ ജ​ലീ​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഒ​ന്നാം​ഘ​ട്ട ടാ​റിം​ഗ് ക​ഴി​ഞ്ഞ​ശേ​ഷം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ എ​ർ‌​ത്ത് വ​ർ​ക്ക് ഇ​പ്പോ​ഴും അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. തു​ട​ർ​ന്നു​ള്ള പ​ണി​ക​ൾ ഒ​ച്ചി​ഴ​യും പോ​ലെ​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​തു​മൂ​ലം ദു​രി​ത​ത്തി​ലാ​ണ്. അ​ടി​യ​ന്തി​ര​മാ​യി റോ​ഡി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും സ​മാ​ന​ത​ല​ത്തി​ലു​ള്ള കൊ​ല്ല​ക-​പാം​ഓ​യി​ൽ റോ​ഡ് ഉ​ൾ‌​പ്പെ​ടെ പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക റോ​ഡു​ക​ളും കു​ണ്ടും കു​ഴി​യു​മാ​ണ്. ഇ​വ​യ്ക്കെ​ല്ലാം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.