നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ജ​നോ​പ​കാ​ര​പ്ര​ദ​മാ​യി മാ​റ​ണം. മ​ന്ത്രി പി.​പ്ര​സാ​ദ്
Sunday, October 24, 2021 11:25 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി മാ​റു​ന്ന രീ​തി​യി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​മ​ന്ത്രി പി ​പ്ര​സാ​ദ് പ​റ​ഞ്ഞു. ​ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
നി​യ​മ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ഗാ​ന്ധി​ജ​യ​ന്തി ദി​നം മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു. സി ​ആ​ർ മ​ഹേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു, സെ​ക്ര​ട്ട​റി എ ​ഫൈ​സ​ൽ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ ​സു​നി​മോ​ൾ ,വി​വി​ധ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം ​ശോ​ഭ​ന, ഡോ ​പി മീ​ന, ഇ​ന്ദു​ലേ​ഖ,എ​ൽ ശ്രീ​ല​ത, പ​ടി​പ്പു​ര ല​ത്തീ​ഫ്, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ എം ​അ​ൻ​സാ​ർ, സ​തീ​ഷ് വേ​ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ നേ​രി​ട്ടെ​ത്തി പ​രാ​തി സ്വീ​ക​രി​ക്കും. ഒ​രു ദി​വ​സം അ​ഞ്ച് വാ​ർ​ഡു​ക​ളി​ൽ വീ​തം ഏ​ഴു ദി​വ​സം കൊ​ണ്ട് അ​ദാ​ല​ത്ത് പൂ​ർ​ത്തി​യാ​ക്കും. വാ​ർ​ഡ് ത​ല​ത്തി​ൽ ന​ട​ക്കു​ന്ന അ​ദാ​ല​ത്തു​ക​ൾ വ​ഴി ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ ന​വം​ബ​ർ അ​ഞ്ചു മു​ത​ൽ ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കു​ന്ന മെ​ഗാ അ​ദാ​ല​ത്തി​ൽ തീ​ർ​പ്പാ​ക്കും.
ന​ഗ​ര​സ​ഭ​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ തീ​ർ​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത ഫ​യ​ലു​ക​ൾ സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന് നേ​രി​ട്ട് ന​ൽ​കാ​വു​ന്ന​താ​ണ്. ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.