യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​യി ശ​ബ​രി​ബൈ​പാ​സി​ലെ വെ​ള്ള​ക്കെ​ട്ട്
Sunday, October 24, 2021 11:25 PM IST
പ​ത്ത​നാ​പു​രം : ശ​ബ​രി​ബൈ​പാ​സി​ല്‍ ആ​വ​ണീ​ശ്വ​രം റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​രെ​യും വ്യാ​പാ​രി​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ഗേ​റ്റി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ പ്ര​വേ​ശി​ക്കു​ന്ന കു​ന്നി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നു​ള്ള വ​ള​വി​ലാ​ണ് മ​ഴ​യാ​യാ​ല്‍ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന​ത്. പാ​ത​യോ​ര​ത്തെ ഓ​ട മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞ് അ​ട​ഞ്ഞ​തോ​ടെ​യാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​താ​ണ്. ഇ​തു​കാ​ര​ണം സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​ര്‍​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പ​ല​പ്പോ​ഴും ക​ട​ക​ള്‍​ക്കു​ള്ളി​ലേ​ക്കും വെ​ള്ളം ക​യ​റു​ന്നു​ണ്ട്. വ​ള​വ് കൂ​ടി​യാ​യ​തി​നാ​ല്‍ ഗ​താ​ഗ​ത​കു​രു​ക്കും പ​തി​വാ​ണ്. റോ​ഡി​ന്‍റെ പ​കു​തി​യി​ലേ​റെ ഭാ​ഗം വെ​ള്ളം നി​റ​ഞ്ഞ​ത് കാ​ര​ണം കാ​ല്‍​ന​ട​യാ​ത്രി​ക​ര്‍​ക്കും എ​റെ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.
വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​മ്പോ​ള്‍ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും ക​ട​ക​ള്‍​ക്കു​ള്ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​ണെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.