മാ​ര​ക​മാ​യ മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Tuesday, October 26, 2021 11:20 PM IST
കൊ​ല്ലം: കൊ​ല്ലം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് കൊ​ല്ലം മ​ങ്ങാ​ട് ക​ണ്ട​ച്ചി​റ ചേ​രി​യി​ൽ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യി​ഡി​ൽ 460 മി​ല്ലി​ഗ്രാം മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം ​ഡി എം ​എ യും 10 ​നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ളും പ​ത്തു ഗ്രാം ​ഗ​ഞ്ചാ​വും ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വി. ​റോ​ബെ​ർ​ട്ടി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രു​ന്നു റെ‍​യ്ഡ്.
മ​ങ്ങാ​ട് ചേ​രി​യി​ൽ വീ​ട്ടി​ൽ അ​രു​ൺ​രാ​ജ്, മു​കേ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡോ സം​ഘം ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്തു വ്യാ​പ​ക​മാ​യ രീ​തി​യി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ന്നു​വ​രു​ന്ന​താ​യി ല​ഭി​ച്ച പ​രാ​തി​യി​ന്മേ​ൽ ആ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. എം​ഡി​എം​എ അ​ഞ്ഞൂ​റ് മി​ലി​ഗ്രാ​മി​ന് 3000 രൂ​പ വി​ല​യി​ൽ ആ​ണ് പ്ര​തി​ക​ൾ വാ​ങ്ങി​യി​രു​ന്ന​തെ​ന്നും, ഡോ​ക്ട​റു​ടെ വ്യാ​ജ​കു​റി​പ്പ​ടി ത​യാ​റാ​ക്കി​യാ​ണ് നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ൾ വാ​ങ്ങാ​റു​ള്ള​തെ​ന്നും ചോ​ദ്യം​ചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു.
ഒ​രു മാ​സ​ത്തി​നി​ട​യി​ൽ സ​മാ​ന സ്വ​ഭാ​വ​ത്തി​ലു​ള്ള ര​ണ്ടു കേ​സു​ക​ളാ​ണ് ന​ഗ​ര​ത്തി​ൽ നി​ന്നും കൊ​ല്ലം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ക​ണ്ടെ​ടു​ത്തി​ട്ടു​ള്ള​ത്. സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​മ​നോ​ജ് ലാ​ൽ, മ​നു.​ആ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശ്രീ​നാ​ഥ്, അ​ജി​ത്, നി​ഥി​ൻ, ജൂ​ലി​യ​ൻ ക്രൂ​സ്, മു​ഹ​മ്മ​ദ് കാ​ഹി​ൽ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ശാ​ലി​നി​ശ​ശി, ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് ആ​ഷി​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.