തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Saturday, November 27, 2021 10:47 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: കു​ടി​ശി​ഖ ഇ​ല്ലാ​തെ കൂ​ലി വി​ത​ര​ണം ചെ​യ്യു​ക, തൊ​ഴി​ലു​റ​പ്പി​ലെ ജാ​തി വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക, തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ഇ​രു​നൂ​റ് ആ​ക്കു​ക, കൂ​ലി വ​ർ​ധി​പ്പി​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ൻ ആ​ർ ഇ ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

തൊ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ബി ​എ​സ് എ​ൻ എ​ൽ ഓ​ഫീ​സി​നു മു​ന്നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​ക​ല അ​ധ്യ​ക്ഷ​യാ​യി. എ​സ്.​സു​നി​ൽ കു​മാ​ർ, സ​ലീം മ​ണ്ണേ​ൽ, കെ. ​സു​രേ​ഷ് കു​മാ​ർ, എ​സ്. രാ​ധാ​കൃ​ഷ്ണ​പി​ള്ള, പ്ര​സ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ല​ശേ​ഖ​ര​പു​ര​ത്ത് പു​ത്ത​ൻ​തെ​രു​വ് ഇ ​എ​സ് എ ​ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന സ​മ​രം സി ​ഐ ടി ​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി .​ആ​ർ വ​സ​ന്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​സു​ധ​ർ​മ അ​ധ്യ​ക്ഷ​യാ​യി. ജെ. ​ര​വീ​ന്ദ്ര​ൻ , എ​ച്ച്.​എ സ​ലാം, പി ​അ​ശോ​ക​ൻ, സു​ജി​ത്, ബ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ ചെ​റി​യ​ഴീ​ക്ക​ൽ പോ​സ്റ്റ്‌ ഓ​ഫീ​സി​നു മു​ന്നി​ൽ യൂ​ണി​യ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി ആ​ർ. സോ​മ​രാ​ജ​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ന്ധു അ​ധ്യ​ക്ഷ​യാ​യി. ടി. ​ബീ​ന, ജ​യ​ൻ, വീ​ണ, അ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.