ഭാ​ര്യ​യു​ടെ മൂ​ക്ക് ഇ​ടി​ച്ച് പൊ​ട്ടി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Saturday, November 27, 2021 11:23 PM IST
കൊല്ലം: സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ന്ന ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ക്ക​ട​വൂ​ർ കൂ​രീ​പ്പു​ഴ കൊ​ച്ചാ​ലു​മ്മൂ​ടി​ന് സ​മീ​പം കു​ന്നു​വി​ള തെ​ക്ക​തി​ൽ വീ​ട്ടി​ൽ ര​തീ​ഷ് (41) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. സ്ത്രീ​ധ​നം കു​റ​ഞ്ഞ് പോ​യി എ​ന്ന് പ​റ​ഞ്ഞ് ഭാ​ര്യ ര​ഞ്ജി​നി​യെ നി​ര​ന്ത​രം ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​മാ​യി​രു​ന്നു.
തു​ട​ർ​ന്ന് കു​രീ​പ്പു​ഴ​യി​ൽ നി​ന്നും മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം മ​ങ്ങാ​ട് ചാ​ത്തി​നാം​കു​ള​ത്ത് താ​മ​സി​ക്കു​ന്പോ​ഴും ഇ​യാ​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ ഭാ​ര്യ​യെ മൂ​ക്കി​ൽ ഇ​ടി​ച്ച് മൂ​ക്കി​ന്‍റെ പാ​ല​ത്തി​ലെ അ​സ്ഥി​ക്ക് പൊ​ട്ട​ൽ സം​ഭ​വി​ച്ചു. തു​ട​ർ​ന്ന് ഭാ​ര്യ ഇ​യാ​ൾ​ക്കെ​തി​രെ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആണ് ന​ട​പ​ടി. ഇ​യാ​ളെ കൂ​രീ​പ്പു​ഴ​യി​ലെ വീ​ട്ടി​ന് സ​മീ​പം നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്.​കെ യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ മാ​രാ​യ ശ്രീ​നാ​ഥ് വി.​എ​സ്, താ​ഹ​കോ​യ, എ​എ​സ്ഐ മാ​രാ​യ പ്ര​കാ​ശ് ച​ന്ദ്ര​ൻ, ഡെ​ൽ​ഫി​ൻ ബോ​ണി​ഫ​സ്, എ​സ് സിപിഒ ഷി​ഹാ​ബു​ദീ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

കെ - ​ഡി​സ്‌​ക്; ജി​ല്ലാ​ത​ല തൊ​ഴി​ല്‍​മേ​ള ഡി​സം​ബ​ര്‍ 19ന്

കൊല്ലം: അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ള്‍​ക്ക് തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കേ​ര​ള നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ന്‍ മു​ഖേ​ന കെ- ​ഡി​സ്‌​ക് തൊ​ഴി​ല്‍ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. 20 ല​ക്ഷം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ല​ക്ഷ്യ​മാ​ക്കി ന​ട​ത്തു​ന്ന പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍ 10,000 പേ​ര്‍​ക്കാ​ണ് ജോ​ലി​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്.