വീ​ട് ക​യ​റി ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ
Tuesday, November 30, 2021 10:59 PM IST
കൊ​ട്ടാ​ര​ക്ക​ര : വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി യു​വാ​വി​നെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ പ്ര​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി. കോ​ട്ട​യം പാ​ല ഈ​ഴ​പ​റ​മ്പി​ൽ സ​ച്ചി​ൻ (24), ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട് സ്വ​ദേ​ശി ശ്രീ​രാ​ജ് (24) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.
കൊ​ട്ടാ​ര​ക്ക​ര പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര കാ​ടാ​കു​ളം മാ​ട​ൻ​കാ​വ് ഭാ​ഗ​ത്ത് വി​ഷ്ണു ഭ​വ​നി​ൽ വി​ഷ്ണു മോ​ഹ​ന​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. വി​ഷ്ണു മോ​ഹ​ന്‍റെ വീ​ടി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ പെ​യി​ന്‍റി​ങ് ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ. ഉ​ടു​പ്പ് ധ​രി​ക്കാ​തെ ട്രൗ​സ​ർ മാ​ത്ര​മി​ട്ട് ജോ​ലി ചെ​യ്യു​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ ഉ​ള്ള വി​രോ​ധ​മാ​ണ് വി​ഷ്ണു മോ​ഹ​നെ ആ​ക്ര​മി​ക്കാ​ൻ കാ​ര​ണം.
ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ വി​ഷ്ണു​വി​ന്‍റെ മൂ​ക്കി​ന്‍റെ അ​സ്ഥി​ക്ക് പൊ​ട്ട​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഓ​ട്ടോ​ഡ്രൈ​വ​റെ മ​ർ​ദി​ച്ച
ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ

കു​ണ്ട​റ: ഓ​ട്ടോ​കൂ​ലി ചോ​ദി​ച്ച ഡ്രൈ​വ​റെ​മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ളെ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ക്ക​രു​വ ന​ടു​വി​ല​ച്ചേ​രി മീ​രാ ഭ​വ​നി​ൽ തോ​മ​സ്(42), കാ​വ​യ്യ​ത്ത്പ​ടി​ഞ്ഞാ​റ്റ​തി​ൽ​പ്ര​ദി​പ്(26) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​ഞ്ചാ​ലും​മൂ​ട് മു​രു​ന്ത​ൽ അ​ന​ന്തു നി​വാ​സി​ൽ അ​നി​ൽ​കു​മാ​റി​നാ​ണ് ര​ണ്ടു​ദി​വ​സം മു​മ്പ് മ​ർ​ദ​ന​മേ​റ്റ​ത്. അ​നി​ൽ​കു​മാ​റി​ന്‍റെ ഓ​ട്ടോ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ തോ​മ​സി​നോ​ട് കൂ​ലി ചോ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് തോ​മ​സും​പ്ര​ദീ​പും​ചേ​ർ​ന്ന് അ​നി​ൽ​കു​മാ​റി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രെ​യും ജാ​മ്യ​ത്തി​ൽ​വി​ട്ടു.