അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​ന്‍ മ​രി​ച്ചു
Friday, January 14, 2022 11:17 PM IST
പ​ത്ത​നാ​പു​രം :ന​ഗ​ര​ത്തി​ലെ ക​ട​ത്തി​ണ്ണ​യി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ത​ല​വൂ​ര്‍ കു​രാ മ​ണ്ണാം​കോ​ണ​ത്ത് ചാ​ക്കൂ​ര്‍​വ​ട​ക്കേ​തി​ല്‍ കൊ​ച്ചു​ചെ​റു​ക്ക(77)​നാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. പ​ത്ത​നാ​പു​രം കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ വൈ​കുന്നേരം നാലോടെ​യാ​യി​രു​ന്നു സം​ഭ​വം.​ ഉച്ചയ്ക്ക് ഒന്നുമു​ത​ല്‍ ഇ​യാൾ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ ര​ക്ഷ​ക​രാ​യി പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ​മ്യ​ത​ദേ​ഹം പോ​സ്‌​റ്റ് മോ​ര്‍​ട്ട​ത്തി​നാ​യി പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ​കു​ഞ്ഞി​ക്കു​ട്ടി. മ​ക്ക​ള്‍: സ​ത്യ​ന്‍, അ​നി​യ​ന്‍, മ​രു​മ​ക്ക​ള്‍.​സ​ര​സ, ഷി​ജി.

ഗാ​ന്ധി​ഭ​വ​ന്‍ അ​ന്തേ​വാ​സി

കൊ​ല്ലം: ഗാ​ന്ധി​ഭ​വ​ന്‍ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി കൊ​ച്ചു​കു​ട്ട​ന്‍ (70) അന്തരിച്ചു.
ആ​രും സം​ര​ക്ഷി​ക്കാ​നി​ല്ലാ​തെ ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു​ന​ട​ന്ന ഇ​ദ്ദേ​ഹ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​റു​മാ​സം മു​മ്പ് ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​എം. രാ​ജു​വി​ന്‍റെ ശി​പാ​ര്‍​ശ​പ്ര​കാ​ര​മാ​ണ് ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി​ച്ച​ത്. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍. ബ​ന്ധു​ക്ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍: 9605047000