ഓ​ണ്‍​ലൈ​ന്‍ ര​ച​നാ​മ​ത്സ​ര​ങ്ങ​ള്‍
Saturday, January 15, 2022 10:38 PM IST
കൊല്ലം: ദേ​ശീ​യ ഗ​താ​ഗ​ത​ആ​സൂ​ത്ര​ണ ഗ​വേ​ഷ​ണ കേ​ന്ദ്രം 18 മു​ത​ല്‍ ഫെ​ബ്രു​വ​രി 17 വ​രെ റോ​ഡ് സു​ര​ക്ഷാ മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍-​കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്കാ​യി റോ​ഡ് സു​ര​ക്ഷ ആ​സ്പ​ദ​മാ​ക്കി പെ​യി​ന്‍റിം​ഗ്, ക​ഥ​യെ​ഴു​ത്ത്, ക​വി​ത​യെ​ഴു​ത്ത്, ഉ​പ​ന്യാ​സ​ര​ച​ന, വെ​ര്‍​ച്വ​ല്‍ ക്വി​സ്, മു​ദ്രാ​വാ​ക്യം സൃ​ഷ്ടി​ക്ക​ല്‍ എ​ന്നീ ഓ​ണ്‍​ലൈ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.
വി​ജ​യി​ക​ള്‍​ക്ക് ക്യാ​ഷ് പ്രൈ​സും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍​കും. വി​വ​ര​ങ്ങ​ള്‍​ക്ക് www.natpac.kerala.gov.in സ​ന്ദ​ര്‍​ശി​ക്കു​ക.