831 പേർക്ക് കൂടി കോ​വി​ഡ്; രോ​ഗ​മു​ക്തി 141
Saturday, January 15, 2022 10:38 PM IST
കൊല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 831 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 10 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ഒ​മ്പ​ത് പേ​ർ​ക്കും വി​ദേ​ശ നി​ന്നെ​ത്തി​യ നാ​ല് പേ​ർ​ക്കും സ​മ്പ​ർ​ക്കം വ​ഴി 808 പേ​ർ​ക്കും ആ​ണ് രോ​ഗ​ബാ​ധ. 141 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 270 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ക​രു​നാ​ഗ​പ്പ​ള്ളി- 28, പു​ന​ലൂ​ർ -16, കൊ​ട്ടാ​ര​ക്ക​ര- 14, പ​ര​വൂ​ർ- മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗി​ക​ൾ.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പെ​രി​നാ​ട് -30, പ​ത്ത​നാ​പു​രം -25, അ​ഞ്ച​ൽ -21, ക​ട​യ്ക്ക​ൽ, ചാ​ത്ത​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ 18 വീ​ത​വും പൂ​യ​പ്പ​ള്ളി -15, ഓ​ച്ചി​റ -13, ക​ര​വാ​ളൂ​ർ,ചി​ത​റ, മ​യ്യ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ 12 വീ​ത​വും ഇ​ട​മു​ള​ക്ക​ൽ, ഇ​ള​മാ​ട്, ക​ല്ലു​വാ​തു​ക്ക​ൽ, തെ​ന്മ​ല, ശാ​സ്താം​കോ​ട്ട ഭാ​ഗ​ങ്ങ​ളി​ൽ 11 വീ​ത​വും ആ​ദി​ച്ച​ന​ല്ലൂ​ർ- 10, കു​ണ്ട​റ, തൊ​ടി​യൂ​ർ, പ​ന്മ​ന, ശൂ​ര​നാ​ട് വ​ട​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​മ്പ​ത് വീ​ത​വും അ​ല​യ​മ​ൺ, ഇ​ള​മ്പ​ള്ളൂ​ർ, ക​രീ​പ്ര, ച​വ​റ, മേ​ലി​ല, വി​ള​ക്കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ട്ടു വീ​ത​വും ഇ​ട്ടി​വ, ത​ല​വൂ​ർ, തേ​വ​ല​ക്ക​ര, പ​ട്ടാ​ളി, മൈ​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ൽ ഏ​ഴ് വീ​ത​വും എ​ഴു​കോ​ൺ, ഏ​രൂ​ർ, കു​ല​ശേ​ഖ​ര​പു​രം, ക്ലാ​പ്പ​ന, ത​ഴ​വ, നെ​ടു​മ്പ​ന, വെ​ട്ടി​ക്ക​വ​ല, വെ​ളി​ന​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​റു വീ​ത​വും ഉ​മ്മ​ന്നൂ​ർ, കു​ള​ക്ക​ട, കു​ള​ത്തൂ​പ്പു​ഴ, നി​ല​മേ​ൽ, പ​വി​ത്രേ​ശ്വ​രം, പൂ​ത​ക്കു​ളം, പോ​രു​വ​ഴി, മൈ​ലം എ​ന്നി​വ​ട​ങ്ങ​ളി​ൽ അ​ഞ്ച് വീ​ത​വും കു​മ്മി​ൾ, കൊ​റ്റ​ങ്ക​ര, തൃ​ക്ക​രു​വ, നീ​ണ്ട​ക​ര, നെ​ടു​വ​ത്തൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ലു വീ​ത​വും കു​ന്ന​ത്തൂ​ർ, ചി​റ​ക്ക​ര, തെ​ക്കും​ഭാ​ഗം, പി​റ​വ​ന്തൂ​ർ, വെ​ളി​യം, പ​ടി​ഞ്ഞാ​റേ​ക​ല്ല​ട ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്നു വീ​ത​വും ആ​ണ് രോ​ഗ​ബാ​ധി​ത​ർ. മ​റ്റി​ട​ങ്ങ​ളി​ൽ ര​ണ്ടും അ​തി​ൽ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.