ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് പോ​ലീ​സ് പിടിയിൽ
Saturday, January 15, 2022 10:41 PM IST
കൊല്ലം: യു​വ​തി​യാ​യ വീ​ട്ട​മ്മ​യെ കി​ട​പ്പ് മു​റി​യി​ൽ ക​ഴു​ത്തി​ൽ ക​യ​ർ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. പ​ള​ളി​മ​ണ്‍ ശാ​ലൂ ഭ​വ​നി​ൽ ഷൈ​ജൂ​ഖാ​ൻ (46) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളും ഭാ​ര്യ ജാ​സ്മി​യും ര​ണ്ട ു കു​ട്ടി​ക​ളു​മാ​യി വെ​ളി​ച്ചി​ക്കാ​ല​യു​ള​ള ഷെ​മീ​ർ മ​ൻ​സി​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. സാ​ന്പ​ത്തി​ക വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ഭാ​ര്യ​യു​മാ​യി നി​ര​ന്ത​രം വ​ഴ​ക്കി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി കി​ട​പ്പു​മു​റി​യി​ൽ ഉ​റ​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യു​ടെ ക​ഴു​ത്തി​ൽ ക​യ​ർ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മ​ക്ക​ളെ ഉ​റ​ക്ക ഗു​ളി​ക കൊ​ടു​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷ​മാ​ണ് ഇ​യാ​ൾ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ച് ഇ​യാ​ൾ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്നു.

അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് ഉ​റ​ക്ക​മു​ണ​ർ​ന്ന കു​ട്ടി​ക​ളാ​ണ് അ​മ്മ ക​ട്ടി​ലി​ൽ മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യും അ​ച്ഛ​ൻ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​താ​യും ക​ണ്ടെത്തി​യ​ത്. തു​ട​ർ​ന്ന് ഷൈ​ജൂ​ഖാ​നെ സ്വ​കാ​ര്യ​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ന​ട​ന്ന പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ ക​ഴു​ത്തി​ൽ ക​യ​ർ മു​റു​ക്കി കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന് തെ​ളി​ഞ്ഞു.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷൈ​ജൂ​ഖാ​നെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും വി​ട്ട​യ​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ പോ​ലീ​സി​നോ​ട് കു​റ്റം സ​മ്മ​തി​ച്ചു.

ചാ​ത്ത​ന്നൂ​ർ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബി. ഗോ​പ​കു​മാ​റിന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ക​ണ്ണ​ന​ല്ലൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ യൂ.​പി. വി​പി​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​വ്, എഎ​സ്​ഐ മാ​രാ​യ ബി​ജൂ, സ​തീ​ശ​ൻ, ഹ​രി​സോ​മ​ൻ, സി​പി​ഒ മു​ഹ​മ്മ​ദ് ന​ജീ​ബ്, സു​ധ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍റ് ചെ​യ്തു.