അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Saturday, January 15, 2022 10:52 PM IST
കൊ​ല്ലം: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ജെ.​അ​ല​ക്സാ​ണ്ട​റു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് (എ​സ്) കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് പെ​രി​നാ​ട് വി​ജ​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു ബ​ന​ഡി​ക്ട് എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.