മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം നടത്തി
Saturday, January 15, 2022 10:52 PM IST
കു​ണ്ട​റ: പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ​വ​ർ​ക്കിം​ഗ് ഗ്രൂ​പ്പു​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബി. ​യ​ശോ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ​ച്ച്. ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ശു​ജീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര ​സി​ഡ​ന്‍റു​മാ​രാ​യ എ​ൽ ജ​ല​ജ​കു​മാ​രി, ദേ​വ​ദാ​സ്, ഗി​രി​ജാ കു​മാ​രി, റെ​ജി ജേ​ക്ക​ബ്, ബ്ലോ​ക്ക് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മാ​രാ​യ സു​ശീ​ലാ, ജി​ഷ അ​നി​ൽ, എം ​സ​ജീ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​ർ​ജ്ജ് അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .