മ​ത്സ്യ​സ​മ്പ​ദാ​യോ​ജ​ന മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി
Saturday, January 22, 2022 11:10 PM IST
കൊല്ലം: മ​ത്സ്യ​സ​മ്പ​ദാ​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​രു​ജ​ല മ​ത്സ്യ​കൃ​ഷി, പി​ന്നാ​മ്പു​റ അ​ല​ങ്കാ​ര മ​ത്സ്യ യൂ​ണി​റ്റ്, ബ​യോ​ഫ്‌​ളോ​ക്ക് ഫാ​മിം​ഗ് ഫാ​മിം​ഗ്, റീ​സ​ര്‍​ക്കു​ലേ​റ്റ​റി അ​ക്വാ​ക​ള്‍​ച്ച​ര്‍ യൂ​ണി​റ്റ്, ഓ​രു​ജ​ല കൂ​ടു കൃ​ഷി എ​ന്നി​വ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​ല​ങ്കാ​ര മ​ത്സ്യ വി​ത്തു​ല്‍​പാ​ദ​ന​ത്തി​ലും വി​പ​ണ​ന​ത്തി​ലും താ​ല്‍​പ​ര്യ​മു​ള്ള​തും സ്വ​ന്ത​മാ​യോ പാ​ട്ട​ത്തി​ലോ കു​റ​ഞ്ഞ​ത് 300 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് സ്ഥ​ല​മു​ള്ള​തു​മാ​യ വ്യ​ക്തി​ക​ള്‍, എ​സ്എ​ച്ച്ജി​എ​സ്/​ജെ​എ​ല്‍​ജി​എ​സ്/ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് പ​ദ്ധ​തി​യി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാം. അ​പേ​ക്ഷ 24 ന് ​മു​മ്പാ​യി ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സി​ലോ മ​ത്സ്യ​ക​ര്‍​ഷ​ക വി​ക​സ​ന ഏ​ജ​ന്‍​സി​യി​ലോ മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സി​ലോ ല​ഭി​ക്ക​ണം. ഫോ​ണ്‍ 04742792850, 04742795545