ലോ​കാ​യു​ക്തയെ സ​ർ​ക്കാ​ർ​ എ​ന്തി​ന് ഭ​യ​ക്ക​ ുന്നുവെന്ന്
Tuesday, January 25, 2022 10:58 PM IST
കൊ​ല്ലം: സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യ എ​ല്ലാവ​രു​ടെ​രും മ​ടി​യി​ൽ ക​നം ഉ​ള​ള​തു​കൊ​ണ്ടാ​ണ് ലോ​കാ​യു​ക്ത പോ​ലു​ള​ള നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തെ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഭ​യ​ക്കു​ന്ന​തെന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​വി​ശ്വ​ജി​ത്ത്.

ഫാ​സി​സ​ത്തി​ന്‍റെ മൂ​ർ​ത്തീ​ഭാ​വം​മാ​ണ് ഈ ​സ​ർ​ക്കാ​ർ എ​ന്ന് ലോ​കാ​യു​ക്ത യു​ടെ അ​ധി​കാ​രം കു​റ​ക്കാ​നു​ള​ള ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ട് വ​രി​ക വ​ഴി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്.​ നി​യ​മ​വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ക്കു​ന്ന ഈ ​ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണർ ഒ​പ്പി​ട​രു​ത് എ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പ​ബ്ലി​ക് ദി​നം: ഒ​രു​ക്ക​ങ്ങ​ൾ
വി​ല​യി​രു​ത്തി ജി​ല്ലാ ക​ളക്ട​ർ

കൊല്ലം: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം വി​ല​യി​രു​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ത്തു​ന്ന ആ​ഘോ​ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

നി​ശ്ചി​ത എ​ണ്ണം പേ​ർ​ക്ക് മാ​ത്രം പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദ്ദേ​ശം സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഡോ. ​അ​രു​ൺ എ​സ്. നാ​യ​ർ, എ ​ഡി എം ​എ​ൻ.​സാ​ജി​താ ബീ​ഗം, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.