വി​ക​സ​ന സ​മി​തി യോ​ഗം മാ​റ്റി​വ​ച്ച ു
Friday, January 28, 2022 10:56 PM IST
പു​ന​ലൂ​ർ: കോ​വി​ഡ് വ്യാ​പ​നം മൂ​ലം ഫെ​ബ്രു​വ​രി 5ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന പു​ന​ലൂ​ർ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം മാ​റ്റി​വ​ച്ച​താ​യി ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.