Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കാമ്പസിൽ കരനെല്ല് വിതച്ച് എൻജിനീയറിംഗ് വിദ്യാർഥികൾ
Friday, June 24, 2022 12:15 AM IST
കൊല്ലം: പഠനത്തോടൊപ്പം കൃഷിയിലും പ്രാവീണ്യം തെളിയിക്കുകയാണ് ഒരു സംഘം എൻജിനീയറിംഗ് വിദ്യാർഥികൾ. കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർഥികളാണ് സ്വന്തം കാമ്പസിൽ കരനെല്ല് കൃഷിക്കായി വിത്ത് വിതച്ച് മാതൃകയാകുന്നത്.
നാഷണൽ സർവീസ് സ് കീ മിന്റെ ആഭിമുഖ്യത്തിൽ "കാമ്പസിലും കരനെല്ല്' എന്ന പദ്ധതിയുടെ ഭാഗമായി എട്ടു സെന്റ് തരിശ് ഭൂമിയിലാണ് വിദ്യാർഥികൾ നിലമൊരുക്കിയത്.കൊല്ലം കൃഷിഭവൻ അധികൃതരുടെ നിർദേശവും സഹകരണവും കൂടിയായപ്പോഴാണ് കുട്ടികൾ കൃഷിക്ക് ആരംഭം കുറിച്ചത്.
120- ദിവസം കൊണ്ട് വിളവ് എത്തുന്ന ഉമ നെൽ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. നിലമൊരുക്കുന്നതിന് എൻഎസ്എസ് വോളണ്ടിയർമാർക്ക് ഒരാഴ്ചത്തെ അശ്രാന്ത പരിശ്രമം വേണ്ടിവന്നു.നിലം വൃത്തിയാക്കലും കള പറിക്കലും നിലം ഉഴുവലും അടക്കം എല്ലാ ജോലികളും വിദ്യാർഥികൾ തന്നെയാണ് നിർവഹിച്ചത്.
വിത്ത് നടീൽ ഉത്സത്തിന്റെ ഉദ്ഘാടനം കോളജ് മാനേജർ ഫാ.ജോർജ് റിബൈറോ നിർവഹിച്ചു. അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ പ്രകാശ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ സജീവ്, പ്രമോദ്, കോളജ് പ്രിൻസിപ്പൽ ഡോ. റോഷൻ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ധനീഷ്, വോളണ്ടിയർ സെക്രട്ടറിമാരായ അജിന നൗഷാദ്, അഖിൽ ഭാസി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി തുടങ്ങിയിട്ടുള്ളത്.
ചണ്ണപ്പെട്ട സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം
അഞ്ചല്‍: ചണ്ണപ്പെട്ട സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിനു ഉജ്വല വിജയം. പതിനൊന്നംഗ ഭരണസമിതിയില
പത്തനാപുരത്ത് ബൈക്കിലെത്തി മാല കവർന്ന മോഷ്ടാക്കൾ പിടിയിൽ
പത്തനാപുരം : ആശുപത്രിയിലേക്ക് നടന്നു പോയ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന് കളഞ്ഞ സംഘം പത്തനാപുരം പോലീസിന്റെ
കുംഭാവുരുട്ടിയിൽ മലവെള്ളപാച്ചിലിൽ രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിച്ചു
തെന്മല: അച്ചൻകോവിൽ കുംഭാവുരുട്ടി ജലപാതത്തിൽ ജൂലൈ 31 ന് പെട്ടെന്നുണ്ടായ മലവെള്ളപാച്ചിലിൽ ജീവൻപണയം വെച്ച് 44 ഓളം പേരു
മന്ത്രി മാപ്പ് പറയണം: കെസിവൈഎം
കൊല്ലം: നിലനിൽപ്പിനായി സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന നിരുത്തരവാദപരമായ പ്രസ്താവന പിൻവലിച്ചു
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കുണ്ടറ: കുണ്ടറ പൗരവേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും സി മ്പോസിയവും നടത്തി. രാവിലെ 8.30ന് നാന്തിരിക്കൽ വേ
ബ്ലോക്ക്തല ജില്ലാ ആരോഗ്യമേള ചവറയില്‍ ഇന്നു മുതൽ
ചവറ: കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സംഘടിപ്പിക്കുന്ന ബ്ലോക്ക് ആരോഗ്യ മേളയുടെ ജില്ലാ തല ഉദ്ഘാടനം ചവറയില്‍ ഇന്ന
പേരയം ഗ്രാമപഞ്ചായത്തിൽ കർഷകദിനം ആചരിച്ചു
കുണ്ടറ : പേരയം ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. രാവിലെ പേരയം ജംഗ്ഷനിൽ നിന്നും
കഞ്ചാവും ഹാഷിഷുമായി ഒരാൾ അറസ്റ്റിൽ
കരുനാഗപ്പള്ളി: കുണ്ടറ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്നു കച്ചവടം നടത്തി വരുന്ന സംഘത്തിലെ പ്രധാനിയെ ഒന്നര കിലോ ക
ബെൻസിഗർ ആശുപത്രിയിൽ പുതിയ വികസന പദ്ധതികൾ
കൊല്ലം: ദൈവദാസൻ ആർച്ച്ബിഷപ് അലോഷ്യസ് മരിയ ബെൻസിഗറിന്റെ 80-ാം ചരമവാർഷിക അനുസ്മരണ ദിവ്യബലി തങ്കശേരി ഇൻഫന്റ് ജീസ
വായനച്ചങ്ങാത്തം’ തുടങ്ങി
കൊല്ലം: കുട്ടികളില്‍ വായനശീലം വളര്‍ത്തുന്നതിനും മാതൃഭാഷാപഠനം അനായാസമാക്കുന്നതിനുമായി നടപ്പിലാക്കുന്ന ‘വായനച്ചങ്ങ
ശാരദ ചൂളൂരിന് ആദരവ് നല്കി.
കൊല്ലം: സിപിഎമ്മിന്റെ നേതൃത്വത്തില്‍ തിരുമുല്ലവാരം പുന്നത്തലയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാചരണ പരിപാടിയില്‍ സ്വാ
കെഎസ് ആർടിസിയുടെ ജില്ലാവർക്ക്ഷോപ്പ് ചാത്തന്നൂരിൽ
സ്വന്തം ലേഖകൻ
ചാത്തന്നൂർ : കെ എസ് ആർ ടി സി യുടെ കൊല്ലം ജില്ലാ വർക്ക് ഷോപ്പ് ചാത്തന്നൂരിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ ബോ
യുവജന സാഗരമായി കൊല്ലത്ത് ഫ്രീഡം സ്ട്രീറ്റ്
കൊല്ലം : സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്ഐ കൊല്ലം പീരങ്കി മൈതാനിയിൽ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റിൽ ആയിരക്കണക്കിന് യുവജന
വിമുക്ത ഭടന്മാരെയും വിധവകളെയും ആദരിച്ചു
ചാത്തന്നൂർ: ദി പ്ലാക്കാട് പബ്ലിക് ലൈബ്രറിയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ ഭാഗമായി നാട്ടിലെ വിമുക്ത ഭടന്മാരെയ
പിടികിട്ടാപ്പുള്ളി 17 വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍
അഞ്ചല്‍: നിവധി കേസുകളില്‍ പ്രതിയായി കോടതി വാറണ്ട് പുറപ്പെടുവിച്ച പിടികിട്ടാപ്പുള്ളി 17 വര്‍ഷത്തിന് ശേഷം പിടിയില്‍.
വീട്ടിൽ കയറി മധ്യവയസ്്കയെ മാനഹാനിപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
കൊല്ലം : വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്ക്കയെ മാനഹാനിപ്പെടുത്താൻ ശ്രമിച്ച പ്രതി ശക്തികുളങ്ങര പോലീസിന്റെ പിടിയി
ശ്രീനാരായണ കോളേജ് ഓഫ് ടെക്നോളജിയിൽ സ്വാതന്ത്ര്യ ദിനാഘോഷം
കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഓഫ് ടെക്നോളജിയും വേൾഡ് മലയാളി കൗൺസിൽ കൊല്ലം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച
പി.എസ്.സുപാൽ സിപിഐ ജില്ലാ സെക്രട്ടറിയാകാൻ സാധ്യത
ചാത്തന്നൂർ : സി പി ഐ ജില്ലാ സെക്രട്ടറിയായി പി.എസ്.സുപാൽ എംഎൽഎ യെ ഒത്തുതീർപ്പു സ്ഥാനാർത്ഥിയായി പരിഗണിക്കാൻ സാധ്യത.
ഭിന്നശേഷിക്കാർക്ക് യാത്രാ സൗജന്യത്തിന് വരുമാന പരിധി വർധിപ്പിക്കണം: കമ്മിഷൻ
കൊല്ലം: കെഎസ്ആർടിസി ബസുകളിൽ എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കും സൗജന്യം ലഭിക്കുന്നതിനു വരുമാന പരിധി, മറ്റു ഭിന്നശേഷി ആ
ഭിന്നശേഷി കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പരിശീലനം
കൊല്ലം: ക്യൂഎസ്എസ്എസിൽ കേരള ലേബർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പര
മില്‍മ റിച്ച് പാലും സ്മാര്‍ട്ട് തൈരും ഇനി കൊല്ലം ഡയറിയില്‍ നിന്നും
കൊല്ലം: മില്‍മയുടെ കൊഴുപ്പ് കൂടിയ റിച്ച് പാലും സ്മാര്‍ട്ട് തൈരും ഇനി കൊല്ലം ഡയറിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക
വിദ്യാര്‍ഥിനി മരിച്ചു
കാറും ബൈക്കും കൂട്ടിയിടിച്ച്
ചവറ: കാറും ബൈക്കും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. വടക്കുംതല ചാമ്പക്കട
കുളത്തൂപ്പുഴ സെന്റ് സെബാസ്റ്റ്യൻ കത്തോലിക്കാ പള്ളിയിൽ പുനർകൂദാശ
കുളത്തുപ്പുഴ: കുളത്തൂപ്പുഴ എക്സ് സർവീസ് മെന്റ് കോളനിയിലെ സെന്റ് സെബാസ്റ്റ്യൻ കത്തോലിക്കാ പള്ളിയുടെ പുനർകൂദാശ ചങ്ങ
കേരളസർക്കാർ തൊഴിൽ മേഖലയെ ഇല്ലായ്മ ചെയ്യുന്നു: ആർഎസ്പി
ചവറ: കേരളത്തിലെ സർക്കാർ തൊഴിലാളി മേഖലയെ ഇല്ലായ്മ ചെയ്യുകയാണെന്ന് ആർ എസ് പി സംസ്ഥാന കമ്മിറ്റി അംഗം സി.പി സുധീഷ് കുമാ
ക്വിസ് മത്സരം: കൊട്ടാരക്കര ബോയ്സ് എച്ച്എസ്എസ് ജേതാക്കൾ
കൊട്ടാരക്കര: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര മഹാത്മ റിസർച്ച് ലൈബ്രറി നടത്ത
കുണ്ടുമണിൽ പ്രതിഭ സംഗമം നടത്തി
കൊല്ലം: യൂത്ത് കോൺഗ്രസ് നെടുമ്പന 11, ആദിച്ചനല്ലൂർ 6 വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകള
ശ്രീകൃഷ്ണജയന്തി ആഘോഷവും ഭാഗവത സപ്താഹയജ്ഞവും
ചാത്തന്നൂർ: കണ്ണേറ്റ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷവും ഭാഗവത സപ്താഹയജ്ഞവും 18ന് തുടങ്ങി 25ന് അവ
കോഴ്സുകള്‍ അനുവദിച്ചു
കൊട്ടാരക്കര: ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജില്‍ ഈ അധ്യായനവര്‍ഷം മുതല്‍ പുതിയ ബി.ടെക്ക് കോഴ്സായ ആര്‍ട്ടിഫിഷ്യല്‍
സര്‍ഗ സപര്യ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
കൊല്ലം: 2019-20, 2020-21 വര്‍ഷങ്ങളിലെ ഫാ. ചാള്‍സ് ഓപ്രേം, പ്രഫ. ഡോ. കെ.ജെ. യോഹന്നാന്, ആന്റണി കുടുംബിലാന്‍, പ്രഫ. മേരിദാസന്‍
പുത്തൂർ സായന്തനം ഗാന്ധിഭവനിൽ സ്വാതന്ത്ര്യ ദിനാഘോഷം
കൊട്ടാരക്കര: പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കമായി.
പുത്തൂർ എസ്ഐ ട
ശ്രീകൃഷ്ണജയന്തി ആഘോഷം സാംസ്കാരിക സമ്മേളനം നടത്തി
ചാത്തന്നൂർ : ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാരിപ്പള്ളിയിൽ സാംസ്കാരിക സമ്മേളനം നടത്തി. അധ്യാത്മിക പ്രഭാഷകന
ജനാധിപത്യത്തെ അട്ടിമറിക്കാൻ കേന്ദ്രം ശ്രമിക്കുന്നു: പിണറായി
കൊല്ലം: ചില സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
മികച്ച ഗ്രാമപഞ്ചായത്തിനുള്ള രാജീവ് ഗാന്ധി ദേശീയ പുരസ്കാരം പടിഞ്ഞാറേ കല്ലടയ്ക്ക്
കൊല്ലം: മികച്ച ഗ്രാമപഞ്ചായത്തിനുള്ള രാജീവ് ഗാന്ധി ദേശീയ പുരസ്കാരം പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ഗ്രാമീണ മേഖലയി
സ്കൂള്‍ പാചക തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണം: കെ.സി.രാജന്
കൊല്ലം: കേരളത്തിലെ സ്കൂള്‍ പാചകതൊഴിലാളികള്‍ക്ക് ജോലി സ്ഥിരിത ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അട
എൻഎസ്എസ് സപ്തദിന ക്യാമ്പിന് തുടക്കമായി
കൊട്ടാരക്കര: പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സപ്തദിന ക്യാമ്പിന് വിളംബര ഘോഷ
തെരുവ് നായകളെ അമര്‍ച്ച ചെയ്യാന്‍ നടപടിയില്ല: നാട്ടുകാർ ഭീതിയിൽ
അഞ്ചല്‍: ഏരൂര്‍ കാഞ്ഞുവയല്‍ പ്രദേശത്ത് ഇറങ്ങിയ പേപ്പട്ടിയെ നാട്ടുകാര്‍ വകവരുത്തി. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് പ്രദേ
പോലീസിനെ വട്ടം കറക്കിയ പകല്‍ കള്ളന് പിടിയില്‍
തെന്മല : പോലീസിനെയും നാട്ടുകാരെയും ഒരുപോലെ വട്ടംകറക്കിയ പകല്‍ മോഷ്ടാവ് ഒടുവില്‍ തെന്മല പോലീസിന്റെ പിടിയില്‍. ചിതറ ക
സ്വാതന്ത്ര്യദിനാഘോഷം
പുനലൂർ: താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കും. രാവിലെ എട്ടിന് താലൂ
ഗാന്ധിജി സഹനത്തിന്റെ ദേവദൂതൻ: വസന്തകുമാർ സാംബശിവൻ
കൊല്ലം : തേവള്ളി ഗവ. മോഡൽ വി എച്ച് എസ് എസ് ആന്റ് എച്ച് എസ് എസ് ഫോർ ബോയ്സ് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമാ
സൗഹൃദ പുരസ്കാരം ഡോ.കെ. വി. ഷാജിക്ക്
കുണ്ടറ: അഞ്ചാലുംമൂട് സൗഹൃദ ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ സൗഹൃദ പുരസ്കാരത്തിന് കടപ്പായിൽ നേഴ്സിംഗ് ഹോം ഉടമ ഡോ. കെ വി
വിജ്ഞാന സമ്പദ്ഘടന യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി
കൊല്ലം: ഉന്നതവിദ്യാഭ്യാസ മേഖല നേടിയെടുക്കുന്ന അറിവുകളെ നാടിനു ഗുണകരമാകുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളുമാക്കി മാറ്റി
കാഷ്യു കോർപ്പറേഷന്റെ സഞ്ചരിക്കുന്ന വിപണന വാഹനം ചിങ്ങം ഒന്നുമുതൽ
കൊല്ലം: ഓണം സമ്പുഷ്ടമാക്കാൻ വിപുലമായ പദ്ധതികളുമായി കാഷ്യു കോർപ്പറേഷൻ. ഓണക്കിറ്റിൽ നിറയ്ക്കാനുള്ള 80 ലക്ഷം കശുവണ
ആയിരവില്ലിപ്പാറ സംരക്ഷിക്കാൻ മനുഷ്യ ചങ്ങല
ചെറിയ വെളിനല്ലൂർ: ജൈവ വൈവിധ്യം നിറഞ്ഞ പ്രകൃതി മനോഹരമായ ചെറിയ വെളിനല്ലൂർ ആയിരവില്ലി പാറയുടെ ഖനനത്തിന് ചീഫ് സെക്രട
അപകടത്തിൽപ്പെട്ട ഗൃഥനാഥൻ മരിച്ചു
കരുനാഗപ്പള്ളി: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ചികിൽസയിലിരുന്ന ഗൃഹനാഥൻ മരിച്ചു. കരുനാഗപ്പള്ളി പടനായർകുളങ്ങര വ
രാജ്യസ്നേഹം പ്രകാശനം ചെയ്തു
കൊല്ലം: ഭാരതം 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ പുതിയകാവിലമ്മ ക്രിയേഷൻസിന്റെ ബാനറിൽ നിർമിച്ച രാജ്യസ്നേഹ
വൈഎംസിഎ പുനലൂർ സബ് റീജിയൻ സമാധാന വാരാചരണം സമാപിച്ചു
കൊട്ടാരക്കര :വൈഎംസിഎ പുനലൂർ സബ് റീജിയൻ ഹിരോഷിമ - നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമാധാന വാരാചര
കേന്ദ്ര സർക്കാരിന്റെ ഫിഷറീസ് ബിൽ കുത്തകകൾക്കുവേണ്ടി: മുഖ്യമന്ത്രി
കൊല്ലം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഫിഷറീസ് ബിൽ കുത്തകകളെ സഹായിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
ശാരദം പ്രകാശനം ചെയ്തു
കൊല്ലം: ശാരദാ ചൂളൂരിന്റെ സമ്പൂര്‍ണ കഥകളുടെ സമാഹാരം ശാരദം പ്രകാശനം ചെയ്തു. പ
്രസ്ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍
പാലിയേറ്റീവ് ജില്ലാ തല പരിശീലനം സംഘടിപ്പിച്ചു
ചവറ : കേരള സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ എൻഎസ്എസ് യുണീറ്റുകൾ വഴി നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പരിശീലന
ത്രിവർണ പതാക ഉയർന്നു; സ്വാതന്ത്ര്യദിനാഘോഷം തുടങ്ങി
കൊല്ലം: എഫ്സിഡിപിയുടെ നേതൃത്വത്തിലുള്ള ഡോൺ ബോസ്കോ ചിൽഡ്രൻസ് ഫോറം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടി

Latest News
മായം കലര്‍ന്ന പാല് പിടികൂടി
മഹാരാഷ്ട്രയില്‍ എകെ 47 തോക്കുകളും തിരകളും അടങ്ങുന്ന ബോട്ട് പിടികൂടി
കള്ളക്കടത്തിന് സഹായം; കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ
പോലീസ് റിപ്പോർട്ടിനെതിരെ പരാതിക്കാരി; കോടതിയെ സമീപിക്കും
പുന്നപ്രയിൽ യുവാവ് ട്രെയിൻതട്ടി മരിച്ച സംഭവം; ഡിവൈഎഫ്ഐക്കെതിരെ കുടുംബം

More from other section
വിശുദ്ധ പത്താം പിയൂസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ തിരുനാൾ: കൊടിയേറ്റ് നാളെ
Thiruvananthapuram
എന്യുമറേറ്റര് നിയമനം
Pathanamthitta
പ്ലാസ്റ്റിക് മുക്ത ഗ്രാമം; വിജയവഴിയില്‍ തൃക്കുന്നപ്പുഴ
Alappuzha
സിൽവർ ലൈൻ: സത്യഗ്രഹസമരം 120 ദിവസം പിന്നിട്ടു
Kottayam
സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം
Idukki
കുട്ടികർഷക പ്രതിഭകളെ ആദരിച്ചു
Ernakulam
ഫ്രീഡം വാള് ഒരുക്കി വിദ്യാര്‍ഥികള്‍
Thrissur
പൂക്കോട്ടുകാവ് പഞ്ചായത്തിൽ ജീവനക്കാരുടെ ശന്പളവും പഞ്ചായത്തംഗങ്ങളുടെ ഓണറേറിയവും മുടങ്ങി
Palakkad
കാറും ഓട്ടോയും കൂട്ടിയിടിച്ച് യുവതി മരിച്ചു
Malappuram
വൈദ്യുതി മുടങ്ങും
Kozhikode
വയനാട് കർഷക സംരക്ഷണ സമിതി ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും
Wayanad
ലീഗ് നേതാക്കൾക്കെതിരേ നടപടിക്ക് ശിപാർശ
Kannur
സ്വാതന്ത്ര്യ ദിനാഘോഷവും അനുമോദനസമ്മേളനവും നടത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top