ഇ​പ്ലോ യോ​ഗ-സം​ഗീ​ത ദി​നാ​ഘോ​ഷം ന​ട​ത്തി
Friday, June 24, 2022 11:09 PM IST
കൊ​ല്ലം : ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​പ്പി​ൾ ലീ​പ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ(​ഇ​പ്ലോ) ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം കൊ​ച്ചു​പി​ലാ​മൂ​ട് റെ​ഡ് ക്രോ​സ് ഹാ​ളി​ൽ യോ​ഗ-​സം​ഗീ​ത ദി​ന ആ​ഘോ​ഷം ന​ട​ന്നു.
നാ​ട​ക സി​നി​മാ​ന​ട​നും ഗി​ന്ന​സ് ജേ​താ​വു​മാ​യ കെ ​പി എ ​സി ലീ​ലാ​കൃ​ഷ്ണ​നും റെ​ഡ് ക്രോ​സ് ജി​ല്ലാ വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. ജി ​മോ​ഹ​ൻ​ദാ​സും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗാ​ചാ​ര്യ മ​ദ​ൻ​ലാ​ൽ ഹ​ർ​ഷ​കു​മാ​ർ ശ​ർ​മ്മ യോ​ഗ​യു​ടെ ഫ്രീ ​ഡെ​മോ​ൻ​സ്‌​ട്രേ​ഷ​ൻ ക്‌​ളാ​സും പ​ട്ട​ത്താ​നം വി​മ​ല ഹൃ​ദ​യ സ്കൂ​ളി​ലെ സം​ഗീ​ത അ​ധ്യാ​പി​ക വ​ലി​യ​വീ​ട് മ്യൂ​സി​ഷ്യ​ൻ ജോ​സ്ഫി​ൻ ജോ​ർ​ജ് വ​ലി​യ​വീ​ട് വി​വി​ധ സം​ഗീ​ത രൂ​പ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഡെ​മോ​ൺ​സ്‌​ട്രേ​ഷ​ൻ ക്‌​ളാ​സും ന​ട​ത്തി.
ഇ​പ്ലോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, റെ​ഡ് ക്രോ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് അ​ജ​യ​കു​മാ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യും വി ​കെ​യ​ർ പാ​ലി​യേ​റ്റീ​വ് മാ​ധ്യ​മ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​നു​മാ​യ ബെ​റ്റ്സി എ​ഡി​സ​ൺ, ചേ​മ്പ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നേ​താ​ജി ബി ​രാ​ജേ​ന്ദ്ര​ൻ, ആ​യു​ഷ് ഗാ​ന്ധി​ഭ​വ​ൻ, ഇ​പ്ലോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ സു​രേ​ഷ് ബാ​ബു, ക​രു​ത​ൽ ന്യൂ​സ്‌ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ഇ​ഗ്‌​നേ​ഷ്യ​സ് ജി. ​ജോ​സ്, റെ​ഡ് ക്രോ​സ് അം​ഗം പ്ര​ശോ​ഭ്, ഗോ​ഡ്വി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.