പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു
Saturday, June 25, 2022 11:41 PM IST
കൊ​ല്ലം : മ​ത്സ്യ​ഫെ​ഡി​നെ​തി​രാ​യി യു​ഡി​എ​ഫ് ന​ട​ത്തു​ന്ന കു​പ്ര​ച​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.​ ശ​ക്തി​കു​ള​ങ്ങ​ര​യി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധം പി.​പി.​ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.