പോ​ക്‌​സോ പ്ര​കാ​രം അറസ്റ്റി​ൽ
Saturday, June 25, 2022 11:42 PM IST
ച​വ​റ: പെ​ൺ​കു​ട്ടി​യെ മാ​ന​ഹാ​നി വ​രു​ത്തി​യ മ​ധ്യ​വ​യ​സ്‌​ക​നെ പോ​ക്‌​സോ പ്ര​കാ​രം പോ​ലീ​സ് പി​ടി​കൂ​ടി. പ​ന്മ​ന മേ​ക്കാ​ട് ജോ​യി എ​ന്ന് വി​ളി​ക്കു​ന്ന ജോ​ൺ ലോ​പ്പ​സ്(46) ആ​ണ് ച​വ​റ പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​മു​ള്ള ഇ​യാ​ൾ ക​ഴി​ഞ്ഞ മാ​സം 10ന് ​പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ മാ​ന​ഹാ​നി വ​രു​ത്തു​ക​യാ​യി​രു​ന്നു.