ദേ​ശിം​ഗ​നാ​ട് എ​ഫ് പി ​സി യു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Saturday, June 25, 2022 11:42 PM IST
ചാ​ത്ത​ന്നൂ​ർ: ഇ​ത്തി​ക്ക​ര ബ്ലോ​ക്ക്‌ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ദേ​ശിംഗ​നാ​ട് ഫാ​ർ​മ​ർ പ്രൊ​ഡ്യു​സ​ർ ക​മ്പ​നി (എ​ഫ് പി ​സി ) യു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ചാ​ത്ത​ന്നൂ​ർ ജം​ഗ്​ഷ​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യി കൈ​ലാ​സ് ബം​ഗ്ലാ​വി​ലാ​ണ് ഓ​ഫീ​സ്. പോ​ള​ച്ചി​റ ഏ​ലാ​യി​ലെ പ്ര​മു​ഖ ക​ർ​ഷ​ക​നാ​യ സി. ​രാ​ജു ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നിർവഹിച്ചു. ക​മ്പ​നി ചെ​യ​ർ​മാ​ൻ എ​സ്.​വി അ​നി​ത്ത് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി ​ഇ ഒ ​രാ​ഗേ​ഷ്, അ​ജി​ത്കു​മാ​ർ, അ​രു​ൺ , ജ​യ​കു​മാ​ർ , രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.