വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 29, 2022 11:10 PM IST
ഓ​യൂ​ർ: പു​ന്ന​ക്കോ​ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി ഉ​ദ്ഘാ​ട​നം ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ വി​ശ്വ​ൻ കു​ടി​ക്കോ​ട് നി​ർ​വ​ഹി​ച്ചു.
പ്ര​ഥ​മാ​ധ്യാ​പി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ പ്ര​സാ​ദ് ക​ർ​മ്മ , പി​ടി​എ.​പ്ര​സി​ഡ​ന്‍റ് രാ​ജി​വ്, അ​ധ്യാ​പ​ക​രാ​യ തോ​മ​സ് ഫി​ലി​പ്, അ​നി​ൽ.​ആ​ർ, വി​ദ്യാ​ർ​ഥി​ക​ളാ​യ അ​മൃ​ത, വി​പി​ൻ, സീ​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഹ​രി​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ കേ​ളി​കൊ​ട്ട് എ​ന്ന പ​രി​പാ​ടി​യു​ടെ അ​വ​ത​ര​ണ​വും ന​ട​ന്നു.

പ​രി​സ​ര ശു​ചീ​ക​ര​ണ​വും
ക്ലോ​റി​നേ​ഷ​നും ന​ട​ത്തി

ചാ​ത്ത​ന്നൂ​ർ: ന​ട​യ്ക്ക​ൽ ഗാ​ന്ധി​ജി ആ​ർ​ട്സ്, സ്പോ​ർ​ട്സ് ക്ല​ബ്‌ ആ​ൻ​ഡ് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ണ​റു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ക​യും ന​ട​യ്ക്ക​ൽ ഓ​പ്പ​ൺ ജിം​നേ​ഷ്യം പ​രി​സ​രം വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. ബ്ലീ​ച്ചി​ങ് പൗ​ഡ​ർ വി​ത​ര​ണം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം എ. ​ദ​സ്ത​കീ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗം പി.​പ്ര​മീ​ള എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.
ഗി​രീ​ഷ്കു​മാ​ർ ന​ട​യ്ക്ക​ൽ, അ​നി​ൽ​കു​മാ​ർ പി​വി, ര​ഞ്ജി​ത് ആ​ർ​യു, ര​തീ​ഷ് എ​സ്‌, അ​ന​ന്തു, വി​നാ​യ​ക് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​രി​സ​ര ശു​ചീ​ക​ര​ണ ബോ​ധ​വ​ത്ക്ക​ര​ണ ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്തു.