വൈ​സ് മെ​ൻ​സ് ക്ല​ബ് വാ​ർ​ഷി​ക​വും സ്ഥാ​ന​ാരോ​ഹ​ണ​വും നടത്തി
Friday, July 1, 2022 10:48 PM IST
കൊ​ല്ലം: വൈ​സ്മെ​ൻ ഇന്‍റ​ർ​നാ​ഷ​ണ​ൽ ജി​ല്ല ഏ​ട്ടി​ലെ പ​ടി​ഞ്ഞാ​റെ ക​ല്ല​ട ഗ്രീ​ൻ​ സി​റ്റി വൈ​സ് മെ​ൻ​സ് ക്ല​ബിന്‍റെ വാ​ർ​ഷി​ക​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​ന​രോ​ഹ​ണ ച​ട​ങ്ങും മു​ൻ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ വ​ഴു​താ​ന​ത്ത് ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​ന​രോ​ഹ​ണം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഡോ​. ഏ.​കെ ശ്രീ​ഹ​രി​യും അം​ഗ​ത്വ വി​ത​ര​ണം മേ​ഖ​ലാ ചെ​യ​ർ​മാ​ൻ കെ ​അ​നി​ൽ​കു​മാ​റും സു​വ​നീ​ർ പ്ര​കാ​ശ​നം ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ വി. ​സ​ദാ​ശി​വ​ൻ​പി​ള്ള​യും നി​ർ​വ​ഹി​ച്ചു.
ജി.​വ​ർ​ഗീ​സ്, ആ​ർ അ​ജി​ത്കു​മാ​ർ, ഏ​ല​മു​ഖ​ത്ത് ഹ​രീ​ഷ്, ഉ​മാ ഉ​ണ്ണി​ത്താ​ൻ, വി. ​വി. മ​ദ​ന​ച​ന്ദ്ര​ൻ​പി​ള്ള, ആ​ർ. ചെ​ല്ല​പ്പ​ൻ പി​ള്ള, ജി. ​സു​ന്ദ​രേ​ശ​ൻ, ക​ലാ​ധ​ര​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ഡി. ജോ​സ്-​പ്ര​സി​ഡന്‍റ്, കെ. ​വി​ജ​യ​ൻ​പി​ള്ള-വൈ​സ്പ്ര​സി​ഡന്‍റ്, കെ ​പ്രേ​മ​ച​ന്ദ്ര​ൻ-സെ​ക്ര​ട്ട​റി, വി. ​ക​ലേ​ശ​ൻ-ട്ര​ഷ​റ​ർ, എം ​അ​നി​ൽ​കു​മാ​ർ- ജോയിന്‍റ് ​സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.