പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ സ​മ്മാ​നി​ച്ചു
Saturday, July 2, 2022 11:54 PM IST
ചാ​ത്ത​ന്നൂ​ർ : സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ യു​ടെ സ്ഥാ​പ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ർ എ​സ് ബി ​ഐ ശാ​ഖ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ചാ​ത്ത​ന്നൂ​ർ മേ​ഖ​ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ല്കി​യ​ത്.

ചാ​ത്ത​ന്നൂ​ർ ഗ​വ​. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ് ബി ​ഐ ചാ​ത്ത​ന്നൂ​ർ മെ​യി​ൽ ബ്രാ​ഞ്ച് ചീ​ഫ് മാ​നേ​ജ​ർ ഒ.​ബി. ഷി​ബി പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഹ​യ​ർ സെ​ക്ക​ൻഡ​റി പ്രി​ൻ​സി​പ്പ​ൽ ഡി . ​പ്ര​മോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി. ​സു​രേ​ഷ്, എ​സ്. സി​യാ​ദ്, വി​ഷ്ണു, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജെ​സി വ​ർ​ഗീ​സ്, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി സു​മാ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.