കി​ഴ​ക്കേ​ക​ല്ല​ട​യി​ൽ ഡി​വൈ​എ​ഫ്ഐ സ​മ​രം ന​ട​ത്തി
Saturday, July 2, 2022 11:59 PM IST
കു​ണ്ട​റ : കി​ഴ​ക്കേ ക​ല്ല​ട പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​ന്‍റെ ശോ​ച​നീ​യ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക, മു​ൻ ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ 2019 -ൽ ​ക​ല്ല​ട പ​ബ്ളി​ക് മാ​ർ​ക്ക​റ്റി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് കി​ഫ്ബി ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച 2 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ ർ ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്‌ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

ഡി​വൈ​എ​ഫ്ഐ കു​ണ്ട​റ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ. ​അ​രു​ൺ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി.​അ​ജി​ത്, ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗം റി​ജോ എ​സ്, സി​പി​എം കി​ഴ​ക്കേ ക​ല്ല​ട ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി.​വേ​ലാ​യു​ധ​ൻ, പാ​ർ​ട്ടി ഏ​രി​യാ ക​മ്മി​റ്റി അം​ഗം എ​ൻ.​അ​ജി​ത് പ്ര​സാ​ദ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ​വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ് സ​ജി​ലാ​ൽ, ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ടി അ​നീ​ഷ് കെ, ​അ​യ്യ​പ്പ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജി മാ​ത്യൂ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.