ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​വും സെ​മി​നാ​റും സംഘടിപ്പിച്ചു
Sunday, July 3, 2022 11:03 PM IST
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ക്സൈ​സ്് വ​കു​പ്പ്, നെ​ടു​ങ്ങോ​ലം ഗ​വ.​രാ​മ​റാ​വു മെ​മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ വി​മു​ക്തി വി​ഭാ​ഗം, സെ​വ​ൻ കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ​ദി​നാ​ച​ര​ണ​വും സെ​മി​നാ​റും ന​ട​ത്തി. നെ​ടു​ങ്ങോ​ലം രാ​മ​റാ​വു മെ​മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ വി​മു​ക്തി വി​ഭാ​ഗം ചു​മ​ത​ല​യു​ള്ള ഡോ. ​എ​സ്. അ​മൃ​താ​ഭ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ക്‌​സൈ‌​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​കൃ​ഷ്ണ കു​മാ​ർ കൗ​ൺ​സി​ലിം​ഗ് ന​ട​ത്തി. ഹെ​ഡ്മി​സ്ട്രെ​സ് എ​ൽ. ക​മ​ല​മ്മ അ​മ്മ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. എ​സ് എം ​സി ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ പി​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
എ​സ് എം ​സി വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്.​സേ​തു ലാ​ൽ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജെ​സി വ​ർ​ഗീ​സ്, വി​മു​ക്തി കോ​ർ​ഡി​നേ​റ്റ​ർ ശി​ഹാ​ബു​ദീ​ൻ, എ​സ്. അ​നി​ൽ​കു​മാ​ർ, സു​ജി​ത്, റാ​ണി, സൗ​ന്ദ​ര്യ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഡി. ​പ്ര​മോ​ദ് കു​മാ​ർ, അ​സോ​സി​യേ​റ്റ് എ​ൻ സി ​സി ഓ​ഫീ​സ​ർ ജി. ​ദീ​പു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.