ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​റും ഹ്ര​സ്വ​ചി​ത്ര പ്ര​ദ​ർ​ശ​ന​വും നടത്തി
Sunday, August 7, 2022 11:24 PM IST
ചാ​ത്ത​ന്നൂ​ർ: ​ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സ ​ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​റും ഹ്ര​സ്വ​ചി​ത്ര പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. ക​ല്ലു​വാ​തു​ക്ക​ൽ സ​മു​ദ്ര​തീ​രം വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ​ പ​ര​വൂ​ർ ന​ഗ​ര​സ​ഭാ​ധ്യക്ഷ പി.​ശ്രീ​ജ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി.​ദി​വാ​ക​ര​ൻ അ​ധ്യക്ഷ​നാ​യി​രു​ന്നു.
ക​വി ബാ​ബു പാ​ക്ക​നാ​ർ, മാ​മ്പ​ള്ളി ജീ.​ആ​ർ.​ര​ഘു​നാ​ഥ​ൻ, വേ​ണു കി​ഴ​ക്ക​നേ​ല, പ്ലാ​ക്കാ​ട് ശ്രീ​കു​മാ​ർ, രാ​ജു കൃ​ഷ്ണ​ൻ, റൂ​വ​ൽ സിം​ഗ്, ശ​ശി​ധ​ര​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു
. ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സാ​മൂ​ഹി​ക നീ​തി വ​കു​പ്പും ചേ​ർ​ന്നൊ​രു​ക്കി​യ മ​ട​ക്കം എ​ന്ന ല​ഹ​രി വി​രു​ദ്ധ ഹ്ര​സ്വ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചു .സി.​വി.​ഏം​ഗ​ൽ​സ് , ക​സ്തൂ​ർ​ബാ​ഏം​ഗ​ൽ​സ്, ഭാ​ര​ത് സേ​വ​ക് സ​മാ​ജം അ​വാ​ർ​ഡ് നേ​ടി​യ വേ​ണു. സി ​കി​ഴ​ക്ക​നേ​ല, പ​ര​വൂ​ർ ന​ഗ​ര​സ​ഭ അ​ധ്യക്ഷ പി.​ശ്രീ​ജ എ​ന്നി​വ​രെ സ​മ്മേ​ള​നം ആ​ദ​രി​ച്ചു.