ബൈക്കിടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു
Monday, August 8, 2022 3:15 AM IST
കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ൽ മൈ​ലം ഇ​ഞ്ച​ക്കാ​ട് ജം​ഗ്ഷ​നി​ൽ ബു​ള്ള​റ്റ് ഇ​ടി​ച്ച് ക​ട​യു​ട​മ മ​രി​ച്ചു. ജം​ഗ്ഷ​നി​ൽ കൃ​ഷ്ണ സ്റ്റോ​ഴ്സ് ന​ട​ത്തു​ന്ന ല​താ​ഭ​വ​നി​ൽ ദ​യാ​ന​ന്ദ​നാ(62)​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്കു പോ​ക​വെ ഏ​നാ​ത്ത് ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു ബു​ള്ള​റ്റ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യേ​റ്റു തെ​റി​ച്ചു വീ​ണു ഗു​രു​ത​ര പ​രി​ക്കു​പ​റ്റി​യ ദ​യാ​ന​ന്ദ​നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ബു​ള്ള​റ്റ് യാ​ത്രി​ക​ൻ ഇ​ഞ്ച​ക്കാ​ട് അ​ജി​വി​ലാ​സ​ത്തി​ൽ അ​ജി​കു​മാ​റി(47)​നും പ​രി​ക്കു പ​റ്റി. ഇ​ദ്ദേ​ഹ​ത്തെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭാ​ര്യ: ശ്രീ​ല​ത. മ​ക്ക​ൾ: വി​ഷ്ണു, കൃ​ഷ്ണ.