ജ​വ​ഹ​ർ​ബാ​ൽ മ​ഞ്ച് മേ​ഖ​ല നേ​തൃ​സം​ഗ​മം
Tuesday, August 9, 2022 11:41 PM IST
അ​ഞ്ച​ല്‍ : ജ​വ​ഹ​ർ​ബാ​ൽ മ​ഞ്ച് കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ലാ നേ​തൃ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ഞ്ച​ൽ കോ​ൺ​ഗ്ര​സ്‌ ഭ​വ​നി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ജി​ല്ലാ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ സു​മ​ൻ​ജി​ത്ത്മി​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രേം ​രാ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​ജി​ല്ലാ കോ ​ഓ​ഡി​നേ​റ്റ​ർ ചി​ത്ര​ലേ​ഖ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ബ്ലോ​ക്ക്‌ ചീ​ഫ് കോ ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ മു​ഹ​മ്മ​ദ്‌ ഫൈ​സ​ൽ, വി​പി​ൻ വ​ർ​ഗീ​സ്, ല​ക്ഷ്മി അ​ജി​ത്, ആ​ദി​ത്യ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ റീ​ന ഷാ​ജ​ഹാ​ൻ, വി​പി​ൻ പാ​ല​മു​റ്റം, ജി​ത്തു മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.