യൂ​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക ദി​നം ആ​ച​രി​ച്ചു
Thursday, August 11, 2022 11:35 PM IST
കൊ​ട്ടാ​ര​ക്ക​ര:​യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​വി​ത്രേ​ശ്വ​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ​പു​രം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ പ​രി​സ​ര​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

രാ​വി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ച്ചു മോ​ഹ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​താ​ക ഉ​യ​ർ​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ശേ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ആ​ർ ര​ശ്മി കേ​ക്ക് മു​റി​ച്ചു.​മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ഡ്വ :തോ​മ​സ് വ​ർ​ഗീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഭി​ലാ​ഷ് കൂ​രോ​വി​ള,സ്മി​ത,സി​ന്ധു,വ​സ​ന്ത വി​ജ​യ​ൻ,പി ​വാ​സു, പ​ഴ​വ​റ സ​ന്തോ​ഷ് ,കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഘു​കു​ന്നു​വി​ള, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​നീ​ഷ് ആ​ല​പ്പാ​ടാ​ൻ,ര​ഘു​നാ​ഥ​ൻ, വി​ക്ര​മ​ൻ​പി​ള്ള,മോ​ഹ​ന​ച​ന്ദ്ര​ൻ ജി ​എ​സ്, ജ​യ​ൻ വ​ട്ട​വി​ള, സു​രേ​ഷ് കൈ​ത​ക്കോ​ട്, നി​ഖി​ൽ തെ​ക്കും​ചേ​രി, സു​ധാ​ഉ​ല്ലാ​സ് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ചി​ഞ്ചു​നാ​ഥ്, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.