കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
Thursday, August 18, 2022 11:04 PM IST
കൊ​ല്ലം: മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ അ​ഞ്ച് സോ​ണ​ൽ കൃ​ഷി​ഭ​വ​നു​ക​ൾ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​റ് ക​ർ​ഷ​ക​രെ കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ ആ​ദ​രി​ച്ചു. ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക ദി​ന​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ ന​ട​ന്ന ക​ർ​ഷ​ക ദി​ന ആ​ഘോ​ഷ​ത്തി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത് ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. അ​ഗ്രി​ക​ൾ​ച്ച​ർ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ടി.​പ്ര​കാ​ശ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ർ​ഷ​ക​രെ കു​റി​ച്ച് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മാ​രാ​യ എ​സ് ജ​യ​ൻ, ഉ​ദ​യ​കു​മാ​ർ, പ​വി​ത്ര, ഹ​ണി, എ.​കെ. സ​വാ​ദ്, സ​വി​താ​ദേ​വി, എ​സ്. ഗീ​താ​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ കൊ​ല്ലം മു​നി​സി​പ്പ​ൽ കൃ​ഷി​ഭ​വ​ന്‍റെനേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ഴു ക​ർ​ഷ​ക​രെ കൂ​ടി ആ​ദ​രി​ച്ചു. കോ​ർ​പ്പ​റേ​ഷ​ന്‍റെ വി​വി​ധ കൃ​ഷി​ഭ​വ​നു​ക​ളി​ലാ​യി നി​ര​വ​ധി ക​ർ​ഷ​ക​ർ വി​വി​ധ ഇ​നം കൃ​ഷി​ക​ൾ ചെ​യ്തു വ​രു​ന്നെ​ന്നും കി​ളി​കൊ​ല്ലൂ​ർ, ഇ​ര​വി​പു​രം, വ​ട​ക്കേ​വി​ള, തൃ​ക്ക​ട​വൂ​ർ, ശ​ക്തി​കു​ള​ങ്ങ​ര, എ​ന്നീ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ ധാ​രാ​ളം ക​ർ​ഷ​ക​ർ നെ​ൽ കൃ​ഷി ചെ​യ്യു​ന്ന​താ​യും മേ​യ​ർ വ്യ​ക്ത​മാ​ക്കി. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് വി​വി​ധ​ത​രം പ​ദ്ധ​തി​ക​ൾ കോ​ർ​പ്പ​റേ​ഷ​ൻ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​താ​യും ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ഒ​രു​കോ​ടി 30 ല​ക്ഷം രൂ​പ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ​ദ്ധ​തി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും തു​ട​ർ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നും മേ​യ​ർ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ അ​റി​യി​ച്ചു. കൃ​ഷി വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ ബി ​സ​ജീ​വ് കു​മാ​ർ, പ്ര​മോ​ദ് വി,​ജ​യ​ശ്രീ പി. ​ജെ എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.