വൈ​സ്മെ​ന്‍ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇ​ന്ന്
Friday, July 12, 2019 11:16 PM IST
കൊ​ല്ലം: വൈ​സ്‌​മെ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക് ആ​റി​ന്‍റെ 2019-20 വ​ര്‍​ഷ​ത്തെ ഡി​സ്ട്രി​ക്റ്റ് ഗ​വ​ര്‍​ണ​ര്‍ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫ്രാ​ന്‍​സി​സ് ജെ. ​നെ​റ്റോ, സെ​ക്ര​ട്ട​റി ആ​ൽ​ബ​ർ​ട്ട് എ​ഫ്. ഡി​ക്രൂ​സ്, ട്ര​ഷ​റ​ർ ശാ​ന്താ​റാം, ബു​ള്ള​റ്റി​ൻ എ​ഡി​റ്റ​ർ സു​നി​ൽ​കു​മാ​ർ ക​രു​നാ​ഗ​പ്പ​ള്ളി, വൈ​സ് നൈ ​സു​രേ​ഷ് ബാ​ബു, ഗൗ​ത​മ​ൻ എ​ന്നി​വ​ർ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ച​വ​റ ബേ​ബി​ജോ​ണ്‍ ഷ​ഷ്ഠി പൂ​ര്‍​ത്തി മ​ന്ദ​രി​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി മു​ന്‍ എം​പി ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ന്‍. വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വൈ​സ്‌​മെ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ അ​ജി​ത് ബാ​ബു. ഡി, ​ഷാ​ന​വാ​സ് ഖാ​ന്‍, വ​ഴു​താ​ന​ത്ത് ബാ​ല​ച​ന്ദ്ര​ന്‍, കൈ​പ്പു​ഴ വി. ​റാം​മോ​ഹ​ന്‍, മാ​മ​ൻ ഉ​മ്മ​ൻ, എ​ൻ. സ​തീ​ഷ്ബാ​ബു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.