പോ​ലീ​സു​കാ​രി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Sunday, July 14, 2019 2:15 AM IST
കൊ​ല്ലം: പോ​ലീ​സു​കാ​രി​യെ വീ​ട്ടു​വ​ള​പ്പി​ലെ മ​ര​ക്കൊ​ന്പി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. കു​ണ്ട​റ പു​നു​ക്ക​ന്നൂ​ർ അ​ശ്വ​തി ഭ​വ​നി​ൽ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ വ​സ​ന്ത(43) ആ​ണ് മ​രി​ച്ച​ത്. കൊ​ട്ടി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു ജോ​ലി.