അഞ്ചൽ പോലീസ് സ്റ്റേഷനിൽ പച്ചക്കറിതൈ നടീൽ ഉദ്ഘാടനം
Monday, July 15, 2019 1:36 AM IST
അ​ഞ്ച​ൽ : പ​ഞ്ചാ​യ​ത്തി​ന്‍റേയു​ം കൃ​ഷി ഭ​വ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ​ന​ട്ടു. കൃ​ഷി വ​കു​പ്പി​ന്‍റെ ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​ഞ്ച​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ ന​ട്ട​ത്.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി .​വൈ വ​ർ​ഗീ​സ് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സിഐ.​സി.​എ​ൽ സു​ധീ​ർ, എ​സ്ഐ ​ശ്രീ​കു​മാ​ർ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കു​രു​കേ​ശ​ൻ, റെ​ജി, പ​ഞ്ചാ​യ​ത്തം​ഗം ന​സീ​മ​ബീ​വി സ​ലിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​കാ​ണു പ​ച്ച​ക്ക​റി വി​ത്തു​ക​ളു​ടെ നടീൽ നടന്നത്.
്ചു.
.