സ്വാ​ത​ന്ത്ര്യ​ദി​ന​ാഘോഷവും സി​ന്പോ​സി​യവും ന​ട​ത്തി
Friday, August 16, 2019 11:30 PM IST
കു​ണ്ട​റ: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ കു​ണ്ട​റ പൗ​ര​വേ​ദി സി​ന്പോ​സി​യം ന​ട​ത്തി. കേ​ര​ളം പ്ര​ള​യ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളെ​ല്ലാം ഒ​ഴി​വാ​ക്കി​യാ​ണ് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ 73 ാം വാ​ർ​ഷി​ക ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്.
നാ​ന്തി​രി​ക്ക​ൽ വേ​ലു​ത്ത​ന്പി സ്മാ​ര​ക മ്യൂ​സി​യം അ​ങ്ക​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ണ്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. സെ​ക്ര​ട്ട​റി കെ.​വി. മാ​ത്യു സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്. ശി​വ​ദാ​സ​ൻ​പി​ള്ള പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.
പു​തി​യ കാ​ശ്മീ​ർ, ഐ​ക്യ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ നാ​ന്തി​രി​ക്ക​ൽ അ​ക്കാ​ദ​മി ഓ​ഫ് യൂ​ണി​വേ​ഴ്സ​ൽ സ്റ്റ​ഡീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10 ന് ​ന​ട​ത്തി​യ സി​ന്പോ​സി​യം ആ​ന​ന്ദ​ധാ​മം ആ​ശ്ര​മാ​ചാ​ര്യ​ൻ ബോ​ധേ​ന്ദ്ര തീ​ർ​ഥ​സ്വാ​മി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. ഡോ. ​വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ണ്‍ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​യോ​ഗ​ത്തി​ൽ വി. ​നീ​ല​ക​ണ്ഠ ഭ​ട്ട​തി​രി വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​ഫ. ജി. ​വാ​സു​ദേ​വ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.
എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ത​ന്പി, ജെ. ​മോ​ഹ​ന​ൻ, അ​പ്സ​ര ശ​ശി​കു​മാ​ർ, ഇ. ​ശ​ശി​ധ​ര​ൻ​പി​ള്ള, മ​ണി ചീ​ര​ങ്കാ​വി​ൽ, എം. ​മ​ണി, ആ​ന​ന്ദ​ബാ​ബു, ജി​ഷ. ജെ ​മു​ള​വ​ന, പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ മു​ഹ​മ്മ​ദ് ജാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.