പി​ക്അ​പ് വാ​നും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു
Saturday, August 17, 2019 12:38 AM IST
പ​ത്ത​നാ​പു​രം:​ പി​ക്അ​പ് വാ​നും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. പ​ത്ത​നാ​പു​രം കാ​രം​മൂ​ട് വേ​ട്ടാ​ക്കോ​ട്ടു കു​ന്നി​ൻ​പു​റ​ത്ത് ക​ബീ​ർ (52)ആ​ണ് മ​രി​ച്ച​ത്.​ കേ​ര​ള -ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യാ​യ പു​ളി​യ​റ​യി​ല്‍ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ക​ബീ​റി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.​പ​ത്ത​നാ​പു​രം ടാ​ക്സി സ്റ്റാ​ന്‍റി​ലെ ഡ്രൈ​വ​റാ​യ ക​ബീ​ര്‍ ത​മി​ഴ്നാ​ട്ടി​ല്‍ പ​ച്ച​ക്ക​റി എ​ടു​ക്കു​ന്ന​തി​നാ​യി പോ​കു​മ്പോ​ള്‍ വ്യാ​ഴാ​ഴ്ച്ച വൈ​കുന്നേരമാണ് അപകടമുണ്ടാ യത്. ​ക​ബ​റ​ട​ക്കം കു​ണ്ട​യം മു​സ്ലീം ജ​മാ അ​ത്ത്