ക​രാ​ര്‍ നി​യ​മ​നം
Monday, August 19, 2019 10:53 PM IST
കൊല്ലം: അ​ഞ്ച​ല്‍ ജി​ല്ലാ കൃ​ഷി ഫാ​മി​ലെ ടി​ഷ്യു​ക​ള്‍​ച്ച​ര്‍ ലാ​ബി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​യ​ന്റി​സ്റ്റ്, ടി​ഷ്യൂ​ക​ള്‍​ച്ച​ര്‍ ടെ​ക്‌​നീ​ഷ്യ​ന്‍, ഹൗ​സ് കീ​പ്പ​ര്‍, എ ​സി മെ​ക്കാ​നി​ക്ക് എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം നാളെ രാ​വി​ലെ 10.30ന് ​ന​ട​ക്കും.
യോ​ഗ്യ​ത: സ​യ​ന്‍റി​സ്റ്റ് - ബി​എ​സ് സി ​അ​ഗ്രി​ക​ള്‍​ച്ച​ര്‍/​എംഎ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി. അ​ഞ്ചുവ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. ടി​ഷ്യൂ ക​ള്‍​ച്ച​ര്‍ ടെ​ക്‌​നീ​ഷ്യ​ന്‍ - വി ​എ​ച്ച് എ​സ് ഇ (​അ​ഗ്രി​ക​ള്‍​ച്ച​ര്‍), പ്ല​സ് ടൂ(​സ​യ​ന്‍​സ്), ടി​ഷ്യൂ ക​ള്‍​ച്ച​ര്‍ ലാ​ബി​ല്‍ ആ​റു​മാ​സ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. ഹൗ​സ് കീ​പ്പ​ര്‍ - വി ​എ​ച്ച് എ​സ് സി (​അ​ഗ്രി​ക​ള്‍​ച്ച​ര്‍). എ ​സി മെ​ക്കാ​നി​ക് - ഐ ​ടി സി/​ഡി​പ്ലോ​മ ഇ​ന്‍ ഇ​ല​ക്ട്രി​ക് ട്രേ​ഡ്. ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം.